updated on:2018-02-26 04:10 PM
റയലിനും ബാർസയ്ക്കും തകർപ്പൻ ജയം

www.utharadesam.com 2018-02-26 04:10 PM,
മഡ്രിഡ് : സൂപ്പർതാരങ്ങളുടെ ഗോളിൽ സ്പാനിഷ് ലീഗ് ഫുട്ബോളിൽ റയൽ മഡ്രിഡിനും ബാർസിലോനയ്ക്കും തകർപ്പൻ ജയം. ബെയ്ൽ–ബെൻസേമ–ക്രിസ്റ്റ്യാനോ ബിബിസി ത്രയം ഗോൾ കണ്ടെത്തിയ കളിയിൽ റയൽ 4–0നു സ്പോർട്ടിങ് അലാവെസിനെ തകർത്തു. മെസ്സി–സ്വാരെസ്–കുടീഞ്ഞോ എംഎസ്‌സി ത്രയത്തിന്റെ മികവിൽ ബാർസ ജിരോണയെ തകർത്തു. സ്വാരെസ് ഹാട്രിക് കുറിച്ചു. റയലിനു വേണ്ടി ക്രിസ്റ്റ്യാനോയും ബാർസയ്ക്കു വേണ്ടി മെസ്സിയും ഇരട്ടഗോൾ നേടി. പോയിന്റ് പട്ടികയിൽ പത്തു പോയിന്റ് ലീഡുമായി ബാർസ ഒന്നാം സ്ഥാനത്തു തുടരുന്നു. 14 പോയിന്റ് പിന്നിലായി റയൽ മൂന്നാമത്. അത്‌ലറ്റിക്കോയാണു രണ്ടാം സ്ഥാനത്ത്.



Recent News
  ബീറ്റണ്‍ മില്‍കേര്‍സ് ഇന്‍ഡോര്‍ വോളീ ലീഗ് നാളെ തുടങ്ങും

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും