updated on:2018-04-03 06:42 PM
അണ്ടര്‍-23 ജില്ലാ ക്രിക്കറ്റ് ടീമിനെ ശ്രീഹരി എസ്. നായര്‍ നയിക്കും

www.utharadesam.com 2018-04-03 06:42 PM,
കാസര്‍കോട്: ഏപ്രില്‍ നാല് മുതല്‍ വായനാട്ടില്‍ നടക്കുന്ന ഉത്തരമേഖല അന്തര്‍ ജില്ലാ ക്രിക്കറ്റ് ടൂര്‍ണമെന്റിലേക്കുള്ള ജില്ലാ ടീമിനെ ശ്രീഹരി എസ്. നായര്‍ നയിക്കും. വൈസ് ക്യാപ്റ്റനായി മുഹമ്മദ് അഷ്ഫാക്കിനെ തിരഞ്ഞെടുത്തു. ടീം അംഗങ്ങള്‍: ഷക്കീല്‍, ആദിത്യ ചന്ദ്രന്‍, ജാവീദ് ഫസല്‍, മുഹമ്മദ് അഫ്‌സല്‍, അഹമ്മദ് അഫീഫ്കമാല്‍, അഭിജിത് കെ, മുഹമ്മദ് കൈഫ്, മുഹമ്മദ് ആദില്‍, അതുല്‍ ഭാസ്‌കര്‍, ശരത്, ഋഷിരാജ്, മുഹമ്മദ് ദില്‍ഷാദ് അക്രം, ശൈദുല്‍ ആഷിക്, ആഹമദ് ഇഹ്തിഷാം. ടീം മാനേജറായി നിയാസിനെ നിയമിച്ചു.



Recent News
  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഷെരീഫ് കരിപ്പൊടിക്ക് നേട്ടം

  ആറാമത് ടിഫ ട്രോഫി ഫുട്‌ബോളില്‍ ചെന്നൈ എഫ്.സി ജേതാക്കള്‍

  പ്രണയം വെളിപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍

  ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ പുരുഷ വിഭാഗം ; കിഡംബി ശ്രീകാന്ത് പുറത്ത്

  ലോകകപ്പ് ഫുട്‌ബോള്‍ കിരീടം: ആഹ്ലാദത്തില്‍ മുങ്ങിക്കുളിച്ച് ഫ്രാന്‍സ്

  കത്തിക്കയറാന്‍ ക്രൊയേഷ്യ, വിപ്ലവ വീര്യത്തോടെ ഫ്രഞ്ച് പട; കിരീട പോരാട്ടം ഇന്ന്

  കെ.എല്‍-14 ജേഴ്‌സിയുമായി അബ്ദുല്ലക്കുഞ്ഞി ലോകകപ്പ് ഫൈനല്‍ സ്റ്റേഡിയത്തില്‍

  ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ക്രൊയേഷ്യ ഫൈനലില്‍