updated on:2018-06-28 07:52 PM
ബ്രസീലിന് രണ്ട് ഗോള്‍ ജയം; സമനിലയോടെ സ്വിസ് പട പ്രീ ക്വാര്‍ട്ടറില്‍

www.utharadesam.com 2018-06-28 07:52 PM,
മോസ്‌കോ: കണ്ണീരുമായി ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് മുന്‍ ചാമ്പ്യന്മാരായ ജര്‍മ്മനി മടങ്ങുമ്പോള്‍ വിജയാരവവുമായി ബ്രസീലിന്റെ കുതിപ്പ്. സെര്‍ബിയയെ ബ്രസീല്‍ ഇരട്ടഗോളിനാണ് തകര്‍ത്തത്. മത്സരത്തിന്റെ 36-ാം മിനിട്ടില്‍ പൗളഞ്ഞോയും 68-ാം മിനിട്ടില്‍ തിയാഗോ സില്‍വയുമാണ് ബ്രസീലിന്റെ വിജയ ഗോള്‍ നേടിയത്.
രാത്രി നടന്ന മറ്റൊരു മത്സരത്തില്‍ കോസ്റ്ററിക്കയ്‌ക്കെതിരെ സമനിലയോടെ ഗ്രൂപ്പ് ഇയില്‍ സ്വിറ്റ്‌സര്‍ലന്‍ഡും പ്രീ ക്വാര്‍ട്ടറില്‍ കടന്നു 2-2 ഗോളുകളുടെ സമനിലയാണ് നേടിയത്. 31-ാം മിനിറ്റില്‍ ബ്ലെറിം സെമായ്‌ലിയിയും 88-ാം മിനിറ്റല്‍ ഡ്രെമിച്ചുമാണു സ്വിറ്റ്‌സര്‍ലന്‍ഡിനായി ഗോള്‍ നേടിയത്. 56-ാം മിനിറ്റില്‍ വാട്‌സന്‍ കോസ്റ്ററിക്കയ്ക്കായി ഗോള്‍ നേടിയപ്പോള്‍ സ്വിസ് ഗോള്‍ കീപ്പര്‍ യാന്‍ സോമറിന്റെ സെല്‍ഫ്‌ഗോള്‍ കോസ്റ്ററിക്കന്‍ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.



Recent News
  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഷെരീഫ് കരിപ്പൊടിക്ക് നേട്ടം

  ആറാമത് ടിഫ ട്രോഫി ഫുട്‌ബോളില്‍ ചെന്നൈ എഫ്.സി ജേതാക്കള്‍

  പ്രണയം വെളിപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍

  ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ പുരുഷ വിഭാഗം ; കിഡംബി ശ്രീകാന്ത് പുറത്ത്

  ലോകകപ്പ് ഫുട്‌ബോള്‍ കിരീടം: ആഹ്ലാദത്തില്‍ മുങ്ങിക്കുളിച്ച് ഫ്രാന്‍സ്

  കത്തിക്കയറാന്‍ ക്രൊയേഷ്യ, വിപ്ലവ വീര്യത്തോടെ ഫ്രഞ്ച് പട; കിരീട പോരാട്ടം ഇന്ന്

  കെ.എല്‍-14 ജേഴ്‌സിയുമായി അബ്ദുല്ലക്കുഞ്ഞി ലോകകപ്പ് ഫൈനല്‍ സ്റ്റേഡിയത്തില്‍

  ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ക്രൊയേഷ്യ ഫൈനലില്‍

  ലോകകപ്പ്: ആദ്യ സെമി ഇന്ന്

  പെനാല്‍ട്ടിയില്‍ ആതിഥേയര്‍ വീണു; സെമിയില്‍ ക്രൊയേഷ്യ ഇംഗ്ലണ്ടിന്റെ എതിരാളികള്‍

  കണ്ണീരായി ബ്രസീലും; ബെല്‍ജിയം സെമിയില്‍

  വിദ്യാനഗര്‍ ബ്ലാസ്റ്റേഴ്‌സ് അക്കാദമിയിലെ മൂന്ന് കുട്ടികള്‍ മംഗളൂരു എഫ്.സി അണ്ടര്‍-13 ഐ ലീഗിലേക്ക്

  പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കൊളംബിയയെ തകര്‍ത്ത് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍