updated on:2018-06-29 06:30 PM
ഇംഗ്ലണ്ടിനെ വീഴ്ത്തി ബെല്‍ജിയം ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍

www.utharadesam.com 2018-06-29 06:30 PM,
കളിനിന്‍ഗാര്‍ഡ്: ഇംഗ്ലണ്ടിനെ ഒരൊറ്റ ഗോളിന് തോല്‍പ്പിച്ച് ബെല്‍ജിയം ഗ്രൂപ്പ് ജി ചാമ്പ്യന്‍മാരായി. ഇരുടീമുകളും നേരത്തെ തന്നെ പ്രീ ക്വാര്‍ട്ടര്‍ ടിക്കറ്റ് നേടിയതിനാല്‍ രണ്ടാം നിരയെയാണ് കളത്തിലിറക്കിയത്. 51-ാം മിനിറ്റില്‍ ജനുസാജാണ് ബെല്‍ജിയത്തിന് വേണ്ടി വിജയഗോള്‍ നേടിയത്. ഈ ലോകകപ്പില മനോഹരമായ ഗോളുകളിലൊന്നായിരുന്നു അത്. യൂറി ടീല്‍മാന്‍ലിന്റെ പാസില്‍ ഇംഗ്ലീഷ് പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് ബോക്‌സിന്റെ വലതു മൂലയില്‍ നിന്ന് ജനുസാജ് തൊടുത്തുവിട്ട പന്ത് ഗോള്‍പോസ്റ്റിന്റെ വലതു മൂലയിലേക്ക് തുളഞ്ഞു കയറുകയായിരുന്നു. 23കാരനായ ജനുസാജ് റയല്‍ സൊസൈദാദിന്റെ താരമാണ്. പ്രീക്വാര്‍ട്ടറില്‍ ബെല്‍ജിയം ജപ്പാനെ നേരിടും. ഇംഗ്ലണ്ട് കൊളംബിയയെയാണ് നേരിടുക.



Recent News
  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഷെരീഫ് കരിപ്പൊടിക്ക് നേട്ടം

  ആറാമത് ടിഫ ട്രോഫി ഫുട്‌ബോളില്‍ ചെന്നൈ എഫ്.സി ജേതാക്കള്‍

  പ്രണയം വെളിപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍

  ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ പുരുഷ വിഭാഗം ; കിഡംബി ശ്രീകാന്ത് പുറത്ത്

  ലോകകപ്പ് ഫുട്‌ബോള്‍ കിരീടം: ആഹ്ലാദത്തില്‍ മുങ്ങിക്കുളിച്ച് ഫ്രാന്‍സ്

  കത്തിക്കയറാന്‍ ക്രൊയേഷ്യ, വിപ്ലവ വീര്യത്തോടെ ഫ്രഞ്ച് പട; കിരീട പോരാട്ടം ഇന്ന്

  കെ.എല്‍-14 ജേഴ്‌സിയുമായി അബ്ദുല്ലക്കുഞ്ഞി ലോകകപ്പ് ഫൈനല്‍ സ്റ്റേഡിയത്തില്‍

  ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ക്രൊയേഷ്യ ഫൈനലില്‍

  ലോകകപ്പ്: ആദ്യ സെമി ഇന്ന്

  പെനാല്‍ട്ടിയില്‍ ആതിഥേയര്‍ വീണു; സെമിയില്‍ ക്രൊയേഷ്യ ഇംഗ്ലണ്ടിന്റെ എതിരാളികള്‍

  കണ്ണീരായി ബ്രസീലും; ബെല്‍ജിയം സെമിയില്‍

  വിദ്യാനഗര്‍ ബ്ലാസ്റ്റേഴ്‌സ് അക്കാദമിയിലെ മൂന്ന് കുട്ടികള്‍ മംഗളൂരു എഫ്.സി അണ്ടര്‍-13 ഐ ലീഗിലേക്ക്

  പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കൊളംബിയയെ തകര്‍ത്ത് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍