updated on:2018-06-30 05:58 PM
ഇന്ന് അര്‍ജന്റീനയും ഫ്രാന്‍സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗല്‍ ഉറുഗ്വയ്‌ക്കെതിരെ

www.utharadesam.com 2018-06-30 05:58 PM,
മോസ്‌കോ: ലോകകപ്പ് ഫുട്‌ബോളിലെ ഫൈനല്‍ മത്സരത്തിന് മുമ്പുള്ള ഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന രണ്ട് മത്സരങ്ങള്‍ ഇന്ന് രാത്രി നടക്കും. 7.30ന് ആദ്യത്തെ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ അര്‍ജന്റീന ഫ്രാന്‍സിനെ നേരിടും. രണ്ടാം പ്രീക്വാര്‍ട്ടറില്‍ രാത്രി 11.30ന് പോര്‍ച്ചുഗല്‍ ഉറുഗ്വോയിയേയും നേരിടും. രണ്ട് മത്സരങ്ങളും തീ പാറുന്നതാവാനാണ് സാധ്യത. അര്‍ജന്റീന മെസ്സിയിലും പോര്‍ച്ചുഗല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലും ഉറുഗ്വായ് സുവാരസിലും ഫ്രാന്‍സ് റാഫേല്‍വരാനിലും പ്രതീക്ഷയര്‍പ്പിച്ചാണ് ഇറങ്ങുക.



Recent News
  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഷെരീഫ് കരിപ്പൊടിക്ക് നേട്ടം

  ആറാമത് ടിഫ ട്രോഫി ഫുട്‌ബോളില്‍ ചെന്നൈ എഫ്.സി ജേതാക്കള്‍

  പ്രണയം വെളിപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍

  ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ പുരുഷ വിഭാഗം ; കിഡംബി ശ്രീകാന്ത് പുറത്ത്

  ലോകകപ്പ് ഫുട്‌ബോള്‍ കിരീടം: ആഹ്ലാദത്തില്‍ മുങ്ങിക്കുളിച്ച് ഫ്രാന്‍സ്

  കത്തിക്കയറാന്‍ ക്രൊയേഷ്യ, വിപ്ലവ വീര്യത്തോടെ ഫ്രഞ്ച് പട; കിരീട പോരാട്ടം ഇന്ന്

  കെ.എല്‍-14 ജേഴ്‌സിയുമായി അബ്ദുല്ലക്കുഞ്ഞി ലോകകപ്പ് ഫൈനല്‍ സ്റ്റേഡിയത്തില്‍

  ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ക്രൊയേഷ്യ ഫൈനലില്‍

  ലോകകപ്പ്: ആദ്യ സെമി ഇന്ന്

  പെനാല്‍ട്ടിയില്‍ ആതിഥേയര്‍ വീണു; സെമിയില്‍ ക്രൊയേഷ്യ ഇംഗ്ലണ്ടിന്റെ എതിരാളികള്‍

  കണ്ണീരായി ബ്രസീലും; ബെല്‍ജിയം സെമിയില്‍

  വിദ്യാനഗര്‍ ബ്ലാസ്റ്റേഴ്‌സ് അക്കാദമിയിലെ മൂന്ന് കുട്ടികള്‍ മംഗളൂരു എഫ്.സി അണ്ടര്‍-13 ഐ ലീഗിലേക്ക്

  പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കൊളംബിയയെ തകര്‍ത്ത് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍