updated on:2018-10-08 07:33 PM
ആറാമത് ടിഫ ട്രോഫി ഫുട്‌ബോളില്‍ ചെന്നൈ എഫ്.സി ജേതാക്കള്‍

www.utharadesam.com 2018-10-08 07:33 PM,
ദുബായ്: ഖിസൈസിലെ അല്‍ബുസ്താന്‍ കോര്‍ണര്‍ സ്റ്റേഡിത്തില്‍ നടന്ന ആറാമത് ടിഫ വീക്ക്‌ലി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ റിയാസ് ഫില്ലി നയിച്ച ടിഫ ചെന്നൈ എഫ്.സി ജേതാക്കളായി. അബ്ദുല്‍ ബാസിത്ത് നയിച്ച ടിഫ കേരള ബ്ലാസ്റ്റേഴ്‌സാണ് റണ്ണേഴ്‌സ്. ഫൈനല്‍ മത്സരം സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്ന് പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് ജേതാക്കളെ കണ്ടെത്തിയത്. മാന്‍ ഓഫ് ദി ടൂര്‍ണ്ണമെന്റായി സാദിഖ് ഖസിലേനും ഗോള്‍ കീപ്പറായി അറഫാത്തും ടോപ് സ്‌കോററായി ഇക്ബാല്‍ പള്ളവും തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചുടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ മാറ്റുരച്ചത്. മൊത്തം 11 മത്സരങ്ങളുണ്ടായിരുന്നു. പഴയകാല ഫുട്‌ബോള്‍ താരം എം.എസ് ബഷീര്‍ ജേതാക്കള്‍ക്ക് ട്രോഫി സമ്മാനിച്ചു.
അര്‍ഷദ് ഖാസിലേന്‍, നൗഷാദ് നെല്ലിക്കുന്ന്, സുബൈര്‍ പള്ളിക്കാല്‍, ഖലീല്‍, ലത്തീഫ് കല, ജലാല്‍ തായല്‍, അസ്‌ലം, ഫാറൂഖ് ഗോളി, ആസിഫ് ഇഖ്ബാല്‍, ഇഷാം ബഷീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



Recent News
  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഷെരീഫ് കരിപ്പൊടിക്ക് നേട്ടം

  പ്രണയം വെളിപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍

  ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ പുരുഷ വിഭാഗം ; കിഡംബി ശ്രീകാന്ത് പുറത്ത്

  ലോകകപ്പ് ഫുട്‌ബോള്‍ കിരീടം: ആഹ്ലാദത്തില്‍ മുങ്ങിക്കുളിച്ച് ഫ്രാന്‍സ്

  കത്തിക്കയറാന്‍ ക്രൊയേഷ്യ, വിപ്ലവ വീര്യത്തോടെ ഫ്രഞ്ച് പട; കിരീട പോരാട്ടം ഇന്ന്

  കെ.എല്‍-14 ജേഴ്‌സിയുമായി അബ്ദുല്ലക്കുഞ്ഞി ലോകകപ്പ് ഫൈനല്‍ സ്റ്റേഡിയത്തില്‍

  ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ക്രൊയേഷ്യ ഫൈനലില്‍

  ലോകകപ്പ്: ആദ്യ സെമി ഇന്ന്

  പെനാല്‍ട്ടിയില്‍ ആതിഥേയര്‍ വീണു; സെമിയില്‍ ക്രൊയേഷ്യ ഇംഗ്ലണ്ടിന്റെ എതിരാളികള്‍

  കണ്ണീരായി ബ്രസീലും; ബെല്‍ജിയം സെമിയില്‍

  വിദ്യാനഗര്‍ ബ്ലാസ്റ്റേഴ്‌സ് അക്കാദമിയിലെ മൂന്ന് കുട്ടികള്‍ മംഗളൂരു എഫ്.സി അണ്ടര്‍-13 ഐ ലീഗിലേക്ക്

  പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കൊളംബിയയെ തകര്‍ത്ത് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍

  പിറകില്‍ നിന്ന് കുതിച്ചെത്തി ബെല്‍ജിയം ജപ്പാനെ തകര്‍ത്തു (3-2)