updated on:2018-10-16 08:28 PM
അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

www.utharadesam.com 2018-10-16 08:28 PM,
കാസര്‍കോട്: കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ 18 മുതല്‍ 28 വരെ നടക്കുന്ന അണ്ടര്‍-14 ഉത്തര മേഖല അന്തര്‍ ജില്ലാ ക്രിക്കറ്റ് ടൂര്‍ണമെന്റിലേക്കുള്ള ജില്ലാ ടീമിനെ തുഷാര്‍ ബി.കെ നയിക്കും. ടീം അംഗങ്ങള്‍: അഹമ്മദ് അലി കെന്‍സ് (വൈസ് ക്യാപ്റ്റന്‍), പവന്‍ കുമാര്‍ കെ.സി, ബാസിം മുഹമ്മദ് എം.എ, ദേവദത്തന്‍ പി.എസ്, ശ്രീനന്ദന്‍ എസ്, മെല്‍വിന്‍ മൈക്കിള്‍, സിദ്ധാര്‍ത്ഥന്‍ നമ്പ്യാര്‍, അക്ഷയ് എന്‍.പി, സങ്കീത് കുമാര്‍, സുധീര്‍ഥ്, മുഹമ്മദ് അര്‍ബാസ് അലി, അബ്ദുല്‍ മഷൂഖ് ജാഇസ്, ഓംകാര്‍ കെ, ഷിബിന്‍ മുഹമ്മദ് എന്‍.പി. ടീം മാനേജര്‍: സലിം എന്‍.എം. ടീം കോച്ച്: റാജില്‍ സി.എല്‍. സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ ചെയര്‍മാന്‍ കെ. ചന്ദ്രശേഖര, ഷെഫീല്‍ ടി.എസ്, യൂസഫ് തുരുത്തി പങ്കെടുത്തു.



Recent News
  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഷെരീഫ് കരിപ്പൊടിക്ക് നേട്ടം

  ആറാമത് ടിഫ ട്രോഫി ഫുട്‌ബോളില്‍ ചെന്നൈ എഫ്.സി ജേതാക്കള്‍

  പ്രണയം വെളിപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍

  ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ പുരുഷ വിഭാഗം ; കിഡംബി ശ്രീകാന്ത് പുറത്ത്

  ലോകകപ്പ് ഫുട്‌ബോള്‍ കിരീടം: ആഹ്ലാദത്തില്‍ മുങ്ങിക്കുളിച്ച് ഫ്രാന്‍സ്

  കത്തിക്കയറാന്‍ ക്രൊയേഷ്യ, വിപ്ലവ വീര്യത്തോടെ ഫ്രഞ്ച് പട; കിരീട പോരാട്ടം ഇന്ന്

  കെ.എല്‍-14 ജേഴ്‌സിയുമായി അബ്ദുല്ലക്കുഞ്ഞി ലോകകപ്പ് ഫൈനല്‍ സ്റ്റേഡിയത്തില്‍

  ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ക്രൊയേഷ്യ ഫൈനലില്‍

  ലോകകപ്പ്: ആദ്യ സെമി ഇന്ന്

  പെനാല്‍ട്ടിയില്‍ ആതിഥേയര്‍ വീണു; സെമിയില്‍ ക്രൊയേഷ്യ ഇംഗ്ലണ്ടിന്റെ എതിരാളികള്‍

  കണ്ണീരായി ബ്രസീലും; ബെല്‍ജിയം സെമിയില്‍

  വിദ്യാനഗര്‍ ബ്ലാസ്റ്റേഴ്‌സ് അക്കാദമിയിലെ മൂന്ന് കുട്ടികള്‍ മംഗളൂരു എഫ്.സി അണ്ടര്‍-13 ഐ ലീഗിലേക്ക്

  പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കൊളംബിയയെ തകര്‍ത്ത് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍

  പിറകില്‍ നിന്ന് കുതിച്ചെത്തി ബെല്‍ജിയം ജപ്പാനെ തകര്‍ത്തു (3-2)