updated on:2015-05-19 11:30 PM
കര്‍ണാടക പി.യു. പരീക്ഷ: ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ തീരദേശ ജില്ലകള്‍ക്ക്‌

www.utharadesam.com 2015-05-19 11:30 PM,
മംഗളൂരു: കര്‍ണാടക പി.യു. പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ തീരദേശ ജില്ലകള്‍ക്ക്. 93.09 ശതമാനം വിജയമാണ് ദക്ഷിണകന്നഡ നേടിയത്. 92.32 ശതമാനം വിജയം നേടിയാണ് ഉഡുപ്പി രണ്ടാംസ്ഥാനത്തെത്തിയത്. മൂന്നാംസ്ഥാനത്തെത്തിയ ഉത്തരകന്നഡയ്ക്ക് 81.19 ശതമാനമാണ് വിജയം.
51.02 ശതമാനം വിജയം ലഭിച്ച ഗദക് ജില്ലയാണ് ഏറ്റവും പിന്നില്‍. സംസ്ഥാനത്തെ 55 കോളേജുകള്‍ നൂറുശതമാനം വിജയം നേടിയപ്പോള്‍ 47 കോളേജുകളിലെ മുഴുവന്‍ കുട്ടികളും തോറ്റു. മംഗലാപുരം ശാരദ വിദ്യാലയത്തിലെ രശ്മിതയ്ക്കാണ് കൊമേഴ്‌സില്‍ ഒന്നാംറാങ്ക്.



Recent News
  ബംഗളൂരുവില്‍ മയക്കുമരുന്നുമായി ഉപ്പള സ്വദേശികളുള്‍പ്പെടെ 3 പേര്‍ പിടിയില്‍

  ഗിരീഷ് കര്‍ണാട് അന്തരിച്ചു

  യേനപ്പോയ യൂണിവേഴ്‌സിറ്റി അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് ദഖീറത്ത് സ്‌കൂളിന്

  യുവതിയെ വെട്ടിനുറുക്കി ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

  സംവിധായകന്‍ കെ.ജി. രാജശേഖരന്‍ അന്തരിച്ചു

  മൈക്ക് ഉപയോഗിച്ച് വോട്ട് ചോദിച്ചു; നടന്‍ പ്രകാശ് രാജിനെതിരെ കേസ്

  സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളനം ഡിസംബറില്‍

  കെ.എസ്. ഫക്രുദ്ദീന്‍ ഐ.എന്‍.എല്‍. അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്

  മിത്തബയല്‍ ജബ്ബാര്‍ മുസ്‌ലിയാരുടെ മയ്യത്ത് ഖബറടക്കി

  മിത്തബയല്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ അന്തരിച്ചു

  ഒരാഴ്ചയായിട്ടും സോളോ റൈഡര്‍ സന്ദീപിനെ കണ്ടെത്താനായില്ല

  അംബരീഷ് അന്തരിച്ചു

  കര്‍ണാടക ഹൈക്കോടതി റിട്ട. ജഡ്ജി എ.എം ഫാറൂഖ് അന്തരിച്ചു

  കുമ്പളയില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മംഗലാപുരത്ത് കണ്ടെത്തി

  ബെല്ലാരിയില്‍ റെഡ്ഡി സഹോദരന്മാരുടെ വാഴ്ചക്ക് അന്ത്യം; ഉഗ്രപ്പ നേടിയത് 4,78,230 വോട്ടുകള്‍