updated on:2015-09-19 07:19 PM
സുള്ള്യ തെക്കില്‍ മോഡല്‍ സ്‌കൂള്‍ വാര്‍ഷികം; നൂറിന പരിപാടിക്ക് തുടക്കമായി

www.utharadesam.com 2015-09-19 07:19 PM,
സുള്ള്യ: ഗുനടുക്ക തെക്കില്‍ മോഡല്‍ സ്‌കൂളിന്റെ പത്താം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന നൂറ് പരിപാടികളുടെ ഉദ്ഘാടനം കര്‍ണ്ണാടക ഫോറസ്റ്റ് മന്ത്രി രാമനാഥ് റൈ നിര്‍വഹിച്ചു. സ്‌കൂളിന്റെ സ്ഥാപക ചെയര്‍മാന്‍ ടി.എം ഷാഹിദ് അധ്യക്ഷത വഹിച്ചു. ആഭ്യന്തര മന്ത്രി കെ.ജെ ജോര്‍ജ്, ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് എം.എന്‍. റെഡ്ഡി., എ.ഡി.ജി.പി അലോക് മോഹന്‍, സുള്ള്യ നഗര പഞ്ചായത്ത് പ്രസിഡണ്ട് എന്‍.എ രാമചന്ദ്ര, സ്‌കൂള്‍ കറസ്‌പോണ്ടന്റ് ഷമാ ഷാഹിദ്, പ്രിന്‍സിപ്പള്‍മാരായ ദാമോദരന്‍ കെ, ഹരിണാക്ഷി, താലൂക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജയപ്രകാശ് കുണിച്ചടുക്ക, അഷ്‌റഫ് ഗുണ്ടി, തീര്‍ത്ഥറാം ഉളുവാര്‍, ഹമീദ് ഗുനടുക്ക തുടങ്ങിയവര്‍ പ്രസംഗിച്ചു.



Recent News
  കോട്ടേക്കാര്‍ അബ്ദുല്ല ഹാജി അന്തരിച്ചു

  കര്‍ണാടക പുത്തൂരില്‍ വീടിന് മുകളില്‍ മതിലിടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു

  പി.എ. എഞ്ചിനീയറിംഗ് കോളേജിന് മികച്ച ഗവേഷണ സൗകര്യങ്ങള്‍ക്കുള്ള അംഗീകാരം

  യു.ടി ഖാദര്‍ വീണ്ടും കര്‍ണാടക മന്ത്രി

  കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുഹമ്മദ് നവാസ് കാസര്‍കോടിന്റെ മരുമകന്‍

  കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ വാഹനാപകടത്തില്‍ മരിച്ചു

  എം.എല്‍.എമാരെ എത്തിച്ചു; വിശ്വാസ വോട്ടില്‍ ചര്‍ച്ച തുടങ്ങി

  മംഗളൂരുവില്‍ മലയാളിയടക്കം രണ്ട് പേരുടെ രക്തസാമ്പിളുകള്‍ പരിശോധനക്കയച്ചു

  സര്‍ക്കാര്‍ ഉണ്ടാക്കുവാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ്സ് നേതാവ് സിദ്ധരാമയ്യ

  ദക്ഷിണ കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വിനയായത് പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങള്‍

  ദക്ഷിണ കര്‍ണാടകയിലും ബി.ജെ.പി. ആധിപത്യം; കോണ്‍ഗ്രസിന്റെ മാനം കാത്തത് യു.ടി. ഖാദര്‍

  ചാമുണ്ഡേശ്വരിയില്‍ തോറ്റു; ബദാമിയില്‍ കരകയറി

  കര്‍ണാടകയും ബി.ജെ.പി. തൂത്തൂവാരി

  വമ്പന്‍മാരെ മലര്‍ത്തിയടിച്ച് മൂഡബിദ്രി, ബണ്ട്വാള്‍ മണ്ഡലങ്ങള്‍

  ഉഡുപ്പിയില്‍ രണ്ട് മന്ത്രിമാര്‍ക്കും പരാജയം