updated on:2015-09-23 01:38 PM
മംഗളൂരുവിലെ കോളജില്‍ മോഷണം

www.utharadesam.com 2015-09-23 01:38 PM,
മംഗളൂരു: കോളജിലെ കംപ്യൂട്ടര്‍ മുറിയും സ്റ്റോര്‍ റൂമും കുത്തിത്തുറന്നു യുപിഎസും ബാറ്ററികളും സ്‌പെയര്‍പാര്‍ട്‌സുകളും മോഷ്ടിച്ചു. നഗരമധ്യത്തില്‍ എംജി റോഡിലെ എസ്ഡിഎം കോളജ് ഓഫ് ബിസിനസ് മാനേജ്‌മെന്റിലാണു മോഷണം നടന്നത്. യുപിഎസ്, 10 ബാറ്ററികള്‍, വിവിധ സ്‌പെയര്‍പാര്‍ട്‌സുകള്‍ എന്നിവ നഷ്ടപ്പെട്ടു. 75,000 രൂപയുടെ നഷ്ടമുണ്ട്. പ്രിന്‍സിപ്പല്‍ അരുണാ കാമത്തിന്റെ പരാതിയില്‍ ബര്‍ക്കെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



Recent News
  കോട്ടേക്കാര്‍ അബ്ദുല്ല ഹാജി അന്തരിച്ചു

  കര്‍ണാടക പുത്തൂരില്‍ വീടിന് മുകളില്‍ മതിലിടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു

  പി.എ. എഞ്ചിനീയറിംഗ് കോളേജിന് മികച്ച ഗവേഷണ സൗകര്യങ്ങള്‍ക്കുള്ള അംഗീകാരം

  യു.ടി ഖാദര്‍ വീണ്ടും കര്‍ണാടക മന്ത്രി

  കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുഹമ്മദ് നവാസ് കാസര്‍കോടിന്റെ മരുമകന്‍

  കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ വാഹനാപകടത്തില്‍ മരിച്ചു

  എം.എല്‍.എമാരെ എത്തിച്ചു; വിശ്വാസ വോട്ടില്‍ ചര്‍ച്ച തുടങ്ങി

  മംഗളൂരുവില്‍ മലയാളിയടക്കം രണ്ട് പേരുടെ രക്തസാമ്പിളുകള്‍ പരിശോധനക്കയച്ചു

  സര്‍ക്കാര്‍ ഉണ്ടാക്കുവാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ്സ് നേതാവ് സിദ്ധരാമയ്യ

  ദക്ഷിണ കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വിനയായത് പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങള്‍

  ദക്ഷിണ കര്‍ണാടകയിലും ബി.ജെ.പി. ആധിപത്യം; കോണ്‍ഗ്രസിന്റെ മാനം കാത്തത് യു.ടി. ഖാദര്‍

  ചാമുണ്ഡേശ്വരിയില്‍ തോറ്റു; ബദാമിയില്‍ കരകയറി

  കര്‍ണാടകയും ബി.ജെ.പി. തൂത്തൂവാരി

  വമ്പന്‍മാരെ മലര്‍ത്തിയടിച്ച് മൂഡബിദ്രി, ബണ്ട്വാള്‍ മണ്ഡലങ്ങള്‍

  ഉഡുപ്പിയില്‍ രണ്ട് മന്ത്രിമാര്‍ക്കും പരാജയം