updated on:2015-09-25 01:24 PM
നഗ്നചിത്രം കാട്ടി ഭീഷണി: തടവും പിഴയും

www.utharadesam.com 2015-09-25 01:24 PM,
മംഗളൂരു: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ഹോട്ടലിലെത്തിച്ച് നഗ്നചിത്രങ്ങൾ റിക്കോർഡ് ചെയ്യുകയും ഇവ കാണിച്ചു ബ്ലാക്മെയിൽ ചെയ്യുകയും ചെയ്തെന്ന കേസിൽ യുവാവിനെ ശിക്ഷിച്ചു. മൂടബിദ്രി പുത്തിഗെ കൊഡ്യട്ക്ക മിത്തബയലിലെ അശോകിനെ (30)യാണു അഡീഷനൽ ജില്ലാ ആൻഡ് സെഷൻസ് കോടതി ആറു മാസം തടവിനും 30,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്. 2010ൽ ആണു കേസിന് ആസ്പദമായ സംഭവം. യുവതിയുടെ നഗ്നചിത്രങ്ങൾ യുവതിയുടെ അയൽക്കാരെ കാണിച്ചതായും കോടതി കണ്ടെത്തി. പിഴ സംഖ്യ പരാതിക്കാരിക്കു നൽകാനും കോടതി ഉത്തരവിട്ടു.



Recent News
  സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളനം ഡിസംബറില്‍

  കെ.എസ്. ഫക്രുദ്ദീന്‍ ഐ.എന്‍.എല്‍. അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്

  മിത്തബയല്‍ ജബ്ബാര്‍ മുസ്‌ലിയാരുടെ മയ്യത്ത് ഖബറടക്കി

  മിത്തബയല്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ അന്തരിച്ചു

  ഒരാഴ്ചയായിട്ടും സോളോ റൈഡര്‍ സന്ദീപിനെ കണ്ടെത്താനായില്ല

  അംബരീഷ് അന്തരിച്ചു

  കര്‍ണാടക ഹൈക്കോടതി റിട്ട. ജഡ്ജി എ.എം ഫാറൂഖ് അന്തരിച്ചു

  കുമ്പളയില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മംഗലാപുരത്ത് കണ്ടെത്തി

  ബെല്ലാരിയില്‍ റെഡ്ഡി സഹോദരന്മാരുടെ വാഴ്ചക്ക് അന്ത്യം; ഉഗ്രപ്പ നേടിയത് 4,78,230 വോട്ടുകള്‍

  കോട്ടേക്കാര്‍ അബ്ദുല്ല ഹാജി അന്തരിച്ചു

  കര്‍ണാടക പുത്തൂരില്‍ വീടിന് മുകളില്‍ മതിലിടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു

  പി.എ. എഞ്ചിനീയറിംഗ് കോളേജിന് മികച്ച ഗവേഷണ സൗകര്യങ്ങള്‍ക്കുള്ള അംഗീകാരം

  യു.ടി ഖാദര്‍ വീണ്ടും കര്‍ണാടക മന്ത്രി

  കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുഹമ്മദ് നവാസ് കാസര്‍കോടിന്റെ മരുമകന്‍

  കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ വാഹനാപകടത്തില്‍ മരിച്ചു