updated on:2015-09-25 01:25 PM
കാറിൽ ബസിടിച്ച് പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക് പരിക്ക്

www.utharadesam.com 2015-09-25 01:25 PM,
മംഗളൂരു:കാറിൽ ബസിടിച്ച് പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക് പരിക്ക്. സൂറത്കൽ പൊലീസ് ഇൻസ്പെക്ടർ ചെലുവരാജിനാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുക്കയിൽ ഇദ്ദേഹം സഞ്ചരിച്ച കാറിൽ സ്വകാര്യ ബസ് ഇടിച്ചാണ് അപകടം. ദേശീയപാതയിൽ ടോൺബൂത്ത് നിർമാണം നടക്കുന്നിടത്തു ഗതാഗതക്കുരുക്കു കാരണം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇതു പരിഹരിക്കാൻ പോയി മടങ്ങവേയാണ് ചെലുവരാജ് അപകടത്തിൽ പെട്ടത്. അമിതവേഗതയിൽ തെറ്റായ ട്രാക്കിലൂടെ എത്തിയ ബസ് കാറിൽ ഇടിക്കുകയായിരുന്നു. കാർ പൂർണമായും തകർന്നു.



Recent News
  ഗിരീഷ് കര്‍ണാട് അന്തരിച്ചു

  യേനപ്പോയ യൂണിവേഴ്‌സിറ്റി അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് ദഖീറത്ത് സ്‌കൂളിന്

  യുവതിയെ വെട്ടിനുറുക്കി ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

  സംവിധായകന്‍ കെ.ജി. രാജശേഖരന്‍ അന്തരിച്ചു

  മൈക്ക് ഉപയോഗിച്ച് വോട്ട് ചോദിച്ചു; നടന്‍ പ്രകാശ് രാജിനെതിരെ കേസ്

  സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളനം ഡിസംബറില്‍

  കെ.എസ്. ഫക്രുദ്ദീന്‍ ഐ.എന്‍.എല്‍. അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്

  മിത്തബയല്‍ ജബ്ബാര്‍ മുസ്‌ലിയാരുടെ മയ്യത്ത് ഖബറടക്കി

  മിത്തബയല്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ അന്തരിച്ചു

  ഒരാഴ്ചയായിട്ടും സോളോ റൈഡര്‍ സന്ദീപിനെ കണ്ടെത്താനായില്ല

  അംബരീഷ് അന്തരിച്ചു

  കര്‍ണാടക ഹൈക്കോടതി റിട്ട. ജഡ്ജി എ.എം ഫാറൂഖ് അന്തരിച്ചു

  കുമ്പളയില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മംഗലാപുരത്ത് കണ്ടെത്തി

  ബെല്ലാരിയില്‍ റെഡ്ഡി സഹോദരന്മാരുടെ വാഴ്ചക്ക് അന്ത്യം; ഉഗ്രപ്പ നേടിയത് 4,78,230 വോട്ടുകള്‍

  കോട്ടേക്കാര്‍ അബ്ദുല്ല ഹാജി അന്തരിച്ചു