updated on:2016-11-18 12:20 PM
മംഗളൂരുവില്‍ ഗെയ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനിടെ ദേഹത്ത് വീണ് പെര്‍ള സ്വദേശി മരിച്ചു

www.utharadesam.com 2016-11-18 12:20 PM,
മംഗളൂരു: മംഗളൂരു ബന്തറില്‍ ഗെയ്റ്റ് ദേഹത്ത് വീണ് സെക്യൂരിറ്റ് ഫോഴ്‌സ് ജീവനക്കാരനായ പെര്‍ള സ്വദേശി മരിച്ചു. പെര്‍ള കുഞ്ഞടുക്ക നാഗോഡിലെ ഈശ്വര നായകാ(58)ണ് മരിച്ചത്. 36 വര്‍ഷമായി മംഗളൂരു ബന്തറില്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ ജീവനക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു. നാല് തൊഴിലാളികള്‍ ചേര്‍ന്ന് ബന്തറിലെ ഹാര്‍ബര്‍ ഗെയ്റ്റ് മാറ്റി സ്ഥാപിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. ആറു മാസമായി തുറക്കാതിരുന്ന ഗെയ്റ്റ് പഴകി ദ്രവിച്ചിരുന്നു. മാറ്റി സ്ഥാപിക്കാനുള്ള ശ്രമത്തിനിടെ ഗെയ്റ്റ് സമീപത്തുണ്ടായിരുന്ന ഈശ്വര നായകിന്റെ ദേഹത്തേക്കാണ് വീണത്. സാരമായി പരിക്കേറ്റ ഈശ്വര നായകിനെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്നലെ ഉച്ചക്കാണ് മരിച്ചത്. അപ്പയ്യ-ലക്ഷ്മി ദമ്പതികളുടെ മകനാണ്. ഭാര്യ: യശോദ. മക്കള്‍: ദീപക് രാജ്, കാര്‍ത്തിക്‌രാജ്. സഹോദരങ്ങള്‍: ദേവപ്പ, മഹാലിംഗ, ദേവകി, കാവേരി. മൃതദേഹം ഇന്നലെ രാത്രി കുഞ്ഞടുക്കയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.Recent News
  തൊക്കോട്ട് സി.പി.എം. ഓഫീസിന് തീവെച്ചു

  ബജ്‌പെ വിമാനത്താവളത്തിലെത്തുന്നവര്‍ക്ക് ആശ്വാസമായി പുതിയ റെയില്‍വെ സ്റ്റേഷന്‍ വരുന്നു

  മംഗലാപുരത്തെ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുമതി നിഷേധിക്കണമെന്ന് വി.എച്ച്.പി.യും ബജ്‌റംഗ്ദളും

  തലപ്പാടി ടോള്‍ ബൂത്തിലെ യു.ഡി.വൈ.എഫ്. സമരം നിര്‍ത്തിവെച്ചു

  ആംപ്ലിഫെയറിനകത്ത് ഒളിച്ച് കടത്തിയ 87 പവന്‍ സ്വര്‍ണ്ണവുമായി രണ്ട് കാസര്‍കോട്ടുകാര്‍ അറസ്റ്റില്‍

  യേനപ്പോയയില്‍ റോബോട്ടിക് ശസ്ത്രക്രിയ നടത്തി

  ഒരു കിലോ സ്വര്‍ണവുമായി പിടിയില്‍

  മുട്ടുമാറ്റിവെക്കല്‍ വിദഗ്ധരുടെ അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുത്ത് ഡോ. ജലാലുദ്ദീന്‍ ഇന്ന് തിരിച്ചെത്തും

  മംഗലാപുരത്ത് മൂടല്‍ മഞ്ഞ്; വിമാനങ്ങള്‍ കോഴിക്കോട്ടേക്ക് തിരിച്ചുവിട്ടു

  എ.ടി.എം ഏജന്‍സിയെ കബളിപ്പിച്ച് 88 ലക്ഷം രൂപ തട്ടി

  രണ്ട് കിലോ ഇറാനിയന്‍ കുങ്കുമവും 4.5 ലക്ഷം രൂപയുടെ സ്വര്‍ണവുമായി ചെമ്പരിക്ക സ്വദേശി പിടിയില്‍

  മത്സ്യത്തിന്റെ തലഭാഗം കഴിച്ച 200ലേറെ പേര്‍ക്ക് അസ്വസ്ഥത; നിരവധി പേര്‍ ആസ്പത്രിയില്‍

  വെസ്റ്റ് ലൈന്‍ ബില്‍ഡേഴ്‌സിന്റെ 'സിഗ്‌നേച്ചര്‍' പാര്‍പ്പിട സമുച്ചയത്തിന് ശിലാസ്ഥാപനം നടത്തി

  മംഗളൂരു ജില്ലാ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച രണ്ട് പേര്‍ അറസ്റ്റില്‍

  ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കുറ്റിക്കോലിലെ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു
newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News