updated on:2017-07-08 01:24 PM
തീവണ്ടിയിലെ കവര്‍ച്ച: 26 പവനുമായി കൊല്ലം സ്വദേശി മംഗളൂരുവില്‍ പിടിയില്‍

www.utharadesam.com 2017-07-08 01:24 PM,
മംഗളൂരു: ട്രെയിനില്‍ യാത്ര ചെയ്ത് മോഷണം നടത്തിയ കേസില്‍ മലയാളിയെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി സുരേഷ് (39)ആണ് അറസ്റ്റിലായത്. 26 പവന്‍ സ്വര്‍ണവുമായി റെയില്‍വേ പൊലീസാണ് സുരേഷിനെ പിടിച്ചത്. സുരേഷിനെ ചോദ്യം ചെയ്തുവരികയാണ്. കൂടുതല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരുന്നു.



Recent News
  ഉഡുപ്പിയില്‍ നാലംഗ കുടുംബം മരിച്ച നിലയില്‍

  വെട്ടേറ്റ വ്യാപാരി മരിച്ചു; ബണ്ട്വാളില്‍ സംഘര്‍ഷം

  എം.ഡി ജനറല്‍ മെഡിസിന്‍ സര്‍വ്വകലാശാല പരീക്ഷയില്‍ ചെര്‍ക്കളയിലെ യുവ ഡോക്ടര്‍ക്ക് മികച്ച വിജയം

  158 പേര്‍ മരിച്ച മംഗളൂരു വിമാനദുരന്തത്തിന് ഏഴാണ്ട്

  മംഗളൂരുവില്‍ ഇന്ന് മെഡിക്കല്‍ ബന്ദ്

  ഫ്‌ളാറ്റിന്റെ ഏഴാം നിലയില്‍ നിന്ന് വീണ് ഒന്നരവയസ്സുകാരന്‍ മരിച്ചു

  കറുവപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ടിന്റെ കൊല: പന്തല്‍ വ്യാപാരിയും സംഘവും അറസ്റ്റില്‍

  മംഗളൂരുവില്‍ യൂത്ത് ലീഗ് യുവജന്‍ ബൈഠക് സംഘടിപ്പിച്ചു

  യൂത്ത് ലീഗ് യുവജന്‍ ബൈഠക്ക് മംഗളൂരുവില്‍

  ഒരു മാസത്തിനകം മംഗളൂരുവില്‍ പിടിച്ചത് 1.16 കോടി രൂപയുടെ കള്ളക്കടത്ത്

  അഖിലേന്ത്യ ക്വിസ് മത്സരം: തന്‍സീല്‍ നിഹ്മത്തിന് ഒന്നാം സ്ഥാനം

  കാലിയ റഫീഖ് വധം: മൂന്ന് പ്രതികളെ കോടതിയില്‍ ഹാജരാക്കി

  തൊക്കോട്ട് സി.പി.എം. ഓഫീസിന് തീവെച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

  എയ്ഡ്‌സ് രോഗിയായ ഭര്‍ത്താവിനെ ഭാര്യ ചവിട്ടിക്കൊന്നു

  വർഗീയതയുമായി സമരസപ്പെട്ട്​ മാധ്യമങ്ങൾ മതനിരപേക്ഷത അപകടപ്പെടുത്തുന്നു – പിണറായി




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News