updated on:2017-12-23 04:39 PM
സുല്‍ത്താന്‍ ഗോള്‍ഡില്‍ വിശ്വവജ്ര ഡയമണ്ട് പ്രദര്‍ശനവും വില്‍പനയും തുടങ്ങി

www.utharadesam.com 2017-12-23 04:39 PM,
മംഗളൂരു: മംഗളൂരു സുല്‍ത്താന്‍ ഗോള്‍ഡില്‍ വിശ്വവജ്ര ഡയമണ്ട് പ്രദര്‍ശനവും വില്‍പനയും തുടങ്ങി. യേനപ്പോയ ഗ്രൂപ്പ് ചെയര്‍മാന്‍ യേനപ്പോയ അബ്ദുല്ലക്കുഞ്ഞി ഉദ്ഘാടനം ചെയ്തു. ഇറ്റലി, ഫ്രാന്‍സ്, ബല്‍ജിയം, സിംഗപ്പൂര്‍, ടര്‍ക്കി, യു.എസ് തുടങ്ങി വിവിധ രാജ്യങ്ങളിലെ ഡയമണ്ടുകളാണ് പ്രദര്‍ശനത്തിനുള്ളത്. സുല്‍ത്താന്‍ ഗോള്‍ഡ് ഫൗണ്ടര്‍ ടി.എം. കുഞ്ഞഹമ്മദ് ഹാജി, എം.ഡി. ഡോ. ടി.എം. അബ്ദുല്‍ റൗഫ്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ടി.എം. അബ്ദുല്‍ റഹിം സംബന്ധിച്ചു.



Recent News
  ആറു സീറ്റുകളിലൊഴികെ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി; ദക്ഷിണ കന്നഡയില്‍ മാറ്റമില്ല

  തോക്കുചൂണ്ടി കവര്‍ച്ച നടത്തുന്ന രണ്ട് മലയാളികള്‍ പുത്തൂരില്‍ പിടിയില്‍

  ഭാര്യയെ കൊന്ന് വെട്ടി കഷണങ്ങളാക്കി ഉപേക്ഷിച്ചു; യുവാവ് പിടിയില്‍

  കക്കൂസ് ടാങ്ക് ശുചിയാക്കുന്നതിനിടെ മരിച്ചു

  കണക്കില്‍പെടാതെ കടത്തിയ 7.4 ലക്ഷം രൂപ പിടികൂടി

  പെരുമാറ്റച്ചട്ടലംഘനം: മന്ത്രി പ്രമോദ് മധ്വരാജിനെതിരെ കേസ്

  ഗവേഷക വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്തിയ കേസിലെ പ്രതിയെ വിട്ടയച്ചു

  ജോക്കട്ടെ സ്റ്റേഷന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ബോര്‍ഡ് നശിപ്പിച്ചു

  സദാചാര ഗുണ്ടാ അക്രമം: മൂന്ന് പേര്‍ അറസ്റ്റില്‍

  മധ്യ വയസ്‌കയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം

  70കാരനെ ഹണിട്രാപ്പില്‍ കുടുക്കി തട്ടിപ്പ്, 6 പേര്‍ പിടിയില്‍

  രാഹുല്‍ വന്നപ്പോള്‍ കബീറിന്റെ ഓര്‍മ്മയില്‍ നിറഞ്ഞത് ഇന്ദിരാജിയുടെ ചിത്രം

  കോണ്‍ഗ്രസിന്റേത് സത്യത്തിന് വേണ്ടിയുള്ള യുദ്ധം-രാഹുല്‍ ഗാന്ധി

  രാഹുല്‍ ഗാന്ധിക്ക് മംഗളൂരുവില്‍ ആവേശകരമായ സ്വീകരണം

  മുഹമ്മദ് റാഫി ഐ.എസ്.എല്ലിലെ ഭാഗ്യതാരകം