updated on:2018-03-11 02:43 PM
ജമ്മു-കശ്മീരിന് ഒഴികെ മറ്റൊരു സംസ്ഥാനത്തിനും പ്രത്യേക പതാക പറ്റില്ലെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ്

www.utharadesam.com 2018-03-11 02:43 PM,
ബെഗളൂരു: ജമ്മു-കശ്മീരിന് ഒഴികെ മറ്റൊരു സംസ്ഥാനത്തിനും പ്രത്യേക പതാക രൂപീകരിക്കാന്‍ ഭരണ ഘടന പ്രകാരം അനുവാദമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍. മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ദിവസം പുറത്തിറക്കിയ മൂന്നു നിറമുള്ള സംസ്ഥാന പതാകയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയാല്‍ മറ്റു സംസ്ഥാനങ്ങളും ഇതേ മാതൃകയില്‍ മുന്നോട്ടു വരും. ജില്ലാ അടിസ്ഥാനത്തില്‍ പോലും പതാകകള്‍ രൂപീകരിച്ചെന്നു വരും. ഇതു ഭരണ ഘടനാ പ്രതിസന്ധിയുണ്ടാക്കുമെന്നും മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ജമ്മു കശ്മീരിന് പ്രത്യേത സംസ്ഥാന പദവിയുള്ളതിനാലാണ് പതാക അനുവദിച്ചിരിക്കുന്നത്. ഇന്ത്യന്‍ പതാക സംബന്ധിച്ചുള്ള ചട്ടപ്രകാരം രാജ്യത്തിന് ഒരു ദേശീയ പതാക മാത്രമേ പാടുള്ളൂ.



Recent News
  കെ.എസ്. ഫക്രുദ്ദീന്‍ ഐ.എന്‍.എല്‍. അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്

  മിത്തബയല്‍ ജബ്ബാര്‍ മുസ്‌ലിയാരുടെ മയ്യത്ത് ഖബറടക്കി

  മിത്തബയല്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ അന്തരിച്ചു

  ഒരാഴ്ചയായിട്ടും സോളോ റൈഡര്‍ സന്ദീപിനെ കണ്ടെത്താനായില്ല

  അംബരീഷ് അന്തരിച്ചു

  കര്‍ണാടക ഹൈക്കോടതി റിട്ട. ജഡ്ജി എ.എം ഫാറൂഖ് അന്തരിച്ചു

  കുമ്പളയില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മംഗലാപുരത്ത് കണ്ടെത്തി

  ബെല്ലാരിയില്‍ റെഡ്ഡി സഹോദരന്മാരുടെ വാഴ്ചക്ക് അന്ത്യം; ഉഗ്രപ്പ നേടിയത് 4,78,230 വോട്ടുകള്‍

  കോട്ടേക്കാര്‍ അബ്ദുല്ല ഹാജി അന്തരിച്ചു

  കര്‍ണാടക പുത്തൂരില്‍ വീടിന് മുകളില്‍ മതിലിടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു

  പി.എ. എഞ്ചിനീയറിംഗ് കോളേജിന് മികച്ച ഗവേഷണ സൗകര്യങ്ങള്‍ക്കുള്ള അംഗീകാരം

  യു.ടി ഖാദര്‍ വീണ്ടും കര്‍ണാടക മന്ത്രി

  കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുഹമ്മദ് നവാസ് കാസര്‍കോടിന്റെ മരുമകന്‍

  കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ വാഹനാപകടത്തില്‍ മരിച്ചു

  എം.എല്‍.എമാരെ എത്തിച്ചു; വിശ്വാസ വോട്ടില്‍ ചര്‍ച്ച തുടങ്ങി