രാജീവിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് എതിരെ കോണ്‍ഗ്രസ്
www.utharadesam.com 2018-03-14 03:12 PM,
ബെംഗളൂരു: കന്നഡിഗനല്ലാത്ത രാജീവ് ചന്ദ്രശേഖറിനെ കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ബി.ജെ.പി. നാമനിര്‍ദ്ദേശം ചെയ്തതിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. ബി.ജെ.പി. പ്രവര്‍ത്തകനോ നേതാവോ അല്ല രാജീവ് ചന്ദ്രശേഖറെന്നും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു.