updated on:2018-03-16 04:50 PM
ബാറിലേക്ക് സൗജന്യ യാത്രാ സൗകര്യം; എക്‌സൈസ് താക്കീത് നല്‍കി

www.utharadesam.com 2018-03-16 04:50 PM,
ഉഡുപ്പി: മദ്യപര്‍ക്ക് സൗജന്യ യാത്രാ സൗകര്യം ഒരുക്കിയ ബാറുടമക്ക് എക്‌സൈസ് വകുപ്പിന്റെ മുന്നറിയിപ്പ്. ഉഡുപ്പി അജേക്കാറിലെ ബാറിലേക്കുള്ള മദ്യപര്‍ക്കായി സൗജന്യ യാത്രാ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. മെയിന്‍ റോഡില്‍ നിന്ന് ബാറിലേക്കും തിരിച്ചും മദ്യപാനികളെ എത്തിക്കാനായി സൗജന്യ ഓട്ടോ റിക്ഷാ സര്‍വ്വീസ് ഒരുക്കുകയായിരുന്നു. ബാറിന്റെ ഫ്‌ളെക്‌സ് അടക്കം സ്ഥാപിച്ചാണ് ഓട്ടോ സര്‍വ്വീസ് ആരംഭിച്ചത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട എക്‌സൈസ് അധികൃതര്‍ ഇതു നിമയവിരുദ്ധമാണെന്നും തുടര്‍ന്നാല്‍ നടപടിയെടുക്കുമെന്നും ബാര്‍ അധികൃതരെ അറിയിച്ചു. ഇതോടെ സര്‍വ്വീസ് നിര്‍ത്തലാക്കുകയും ചെയ്യുകയായിരുന്നു.



Recent News
  ഒരാഴ്ചയായിട്ടും സോളോ റൈഡര്‍ സന്ദീപിനെ കണ്ടെത്താനായില്ല

  അംബരീഷ് അന്തരിച്ചു

  കര്‍ണാടക ഹൈക്കോടതി റിട്ട. ജഡ്ജി എ.എം ഫാറൂഖ് അന്തരിച്ചു

  കുമ്പളയില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മംഗലാപുരത്ത് കണ്ടെത്തി

  ബെല്ലാരിയില്‍ റെഡ്ഡി സഹോദരന്മാരുടെ വാഴ്ചക്ക് അന്ത്യം; ഉഗ്രപ്പ നേടിയത് 4,78,230 വോട്ടുകള്‍

  കോട്ടേക്കാര്‍ അബ്ദുല്ല ഹാജി അന്തരിച്ചു

  കര്‍ണാടക പുത്തൂരില്‍ വീടിന് മുകളില്‍ മതിലിടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു

  പി.എ. എഞ്ചിനീയറിംഗ് കോളേജിന് മികച്ച ഗവേഷണ സൗകര്യങ്ങള്‍ക്കുള്ള അംഗീകാരം

  യു.ടി ഖാദര്‍ വീണ്ടും കര്‍ണാടക മന്ത്രി

  കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുഹമ്മദ് നവാസ് കാസര്‍കോടിന്റെ മരുമകന്‍

  കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ വാഹനാപകടത്തില്‍ മരിച്ചു

  എം.എല്‍.എമാരെ എത്തിച്ചു; വിശ്വാസ വോട്ടില്‍ ചര്‍ച്ച തുടങ്ങി

  മംഗളൂരുവില്‍ മലയാളിയടക്കം രണ്ട് പേരുടെ രക്തസാമ്പിളുകള്‍ പരിശോധനക്കയച്ചു

  സര്‍ക്കാര്‍ ഉണ്ടാക്കുവാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ്സ് നേതാവ് സിദ്ധരാമയ്യ

  ദക്ഷിണ കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വിനയായത് പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങള്‍