updated on:2018-03-16 05:00 PM
മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനില്‍ മൂന്നുപേര്‍ക്ക് നായയുടെ കടിയേറ്റു

www.utharadesam.com 2018-03-16 05:00 PM,
മംഗളൂരു: സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് രണ്ട് വിദ്യാര്‍ത്ഥികളടക്കം മൂന്ന് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. റെയില്‍വേ മുത്തപ്പന്‍ ക്ഷേത്രത്തിലെ പൂജാരിയും മുന്‍ റെയില്‍വേ ജീവനക്കാരനുമായ നാരായണനും രണ്ടു വിദ്യാര്‍ത്ഥികള്‍ക്കുമാണ് ഇന്നലെ ഉച്ചകഴിഞ്ഞ് തെരുവ് നായയുടെ കടിയേറ്റത്. റെയില്‍വേ സ്റ്റേഷന്‍, റെയില്‍വേ കോളനിയിലും ജില്ലാ ഗവണ്‍മെന്റ് വെന്‍ലോക് ആസ്പത്രി പരിസഹങ്ങളില്‍ തെരുവ് നായയുടെ ശല്യം രൂക്ഷമാണ്. ഇന്നലെ മൂന്ന് പേരെ നായ കടിച്ചതോടെ റെയില്‍വേ ജീവനക്കാരും ട്രെയിന്‍ യാത്രക്കാരും റെയില്‍വേ കോളനി നിവാസികളുമെല്ലാം ഭീതിയിലായിരിക്കുകയാണ്.



Recent News
  സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളനം ഡിസംബറില്‍

  കെ.എസ്. ഫക്രുദ്ദീന്‍ ഐ.എന്‍.എല്‍. അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്

  മിത്തബയല്‍ ജബ്ബാര്‍ മുസ്‌ലിയാരുടെ മയ്യത്ത് ഖബറടക്കി

  മിത്തബയല്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ അന്തരിച്ചു

  ഒരാഴ്ചയായിട്ടും സോളോ റൈഡര്‍ സന്ദീപിനെ കണ്ടെത്താനായില്ല

  അംബരീഷ് അന്തരിച്ചു

  കര്‍ണാടക ഹൈക്കോടതി റിട്ട. ജഡ്ജി എ.എം ഫാറൂഖ് അന്തരിച്ചു

  കുമ്പളയില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മംഗലാപുരത്ത് കണ്ടെത്തി

  ബെല്ലാരിയില്‍ റെഡ്ഡി സഹോദരന്മാരുടെ വാഴ്ചക്ക് അന്ത്യം; ഉഗ്രപ്പ നേടിയത് 4,78,230 വോട്ടുകള്‍

  കോട്ടേക്കാര്‍ അബ്ദുല്ല ഹാജി അന്തരിച്ചു

  കര്‍ണാടക പുത്തൂരില്‍ വീടിന് മുകളില്‍ മതിലിടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു

  പി.എ. എഞ്ചിനീയറിംഗ് കോളേജിന് മികച്ച ഗവേഷണ സൗകര്യങ്ങള്‍ക്കുള്ള അംഗീകാരം

  യു.ടി ഖാദര്‍ വീണ്ടും കര്‍ണാടക മന്ത്രി

  കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുഹമ്മദ് നവാസ് കാസര്‍കോടിന്റെ മരുമകന്‍

  കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ വാഹനാപകടത്തില്‍ മരിച്ചു