updated on:2018-03-18 01:34 PM
ഒരു കുട്ടിക്ക് പരീക്ഷയെഴുതാന്‍ 24 ജീവനക്കാര്‍ക്ക് ചുമതല!

www.utharadesam.com 2018-03-18 01:34 PM,
ഹാസന്‍: ഒരു വിദ്യാര്‍ത്ഥിനിക്ക് പരീക്ഷയെഴുതാന്‍ 24 ജീവനക്കാര്‍ക്ക് പരീക്ഷാ ചുമതല. ബെംഗളൂരിലെ ഒരു പ്രീ യൂണിവേര്‍സിറ്റി കോളേജിലാണ് തമിഴ് വിഷയത്തില്‍ ഒരു പെണ്‍കുട്ടിക്ക് പരീക്ഷയെഴുതാന്‍ ഇന്‍വിജിലേറ്റര്‍മാരും സൂപ്പര്‍വൈസര്‍മാരുമടക്കം 24 പേരെ ഡ്യൂട്ടിക്ക് നിയോഗിക്കേണ്ടിവന്നത്. എം.ഇ.എസ്. കോളേജ് വിദ്യാര്‍ത്ഥിനിയായ ജി.നിവിതയാണ് നിരവധി അധ്യാപകരുടെ മേല്‍നോട്ടത്തില്‍ ഒറ്റക്ക് പരീക്ഷയെഴുതിയത്. മാര്‍ച്ച് ഒന്നിന് ആരംഭിച്ച പി.യു.സി. പരീക്ഷ ഇംഗ്ലീഷ് പരീക്ഷയോടെ സമാപിച്ചു. ആറരലക്ഷം പേര്‍ ഇത്തവണ പരീക്ഷ എഴുതിയതായാണ് കണക്ക്.



Recent News
  സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളനം ഡിസംബറില്‍

  കെ.എസ്. ഫക്രുദ്ദീന്‍ ഐ.എന്‍.എല്‍. അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്

  മിത്തബയല്‍ ജബ്ബാര്‍ മുസ്‌ലിയാരുടെ മയ്യത്ത് ഖബറടക്കി

  മിത്തബയല്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ അന്തരിച്ചു

  ഒരാഴ്ചയായിട്ടും സോളോ റൈഡര്‍ സന്ദീപിനെ കണ്ടെത്താനായില്ല

  അംബരീഷ് അന്തരിച്ചു

  കര്‍ണാടക ഹൈക്കോടതി റിട്ട. ജഡ്ജി എ.എം ഫാറൂഖ് അന്തരിച്ചു

  കുമ്പളയില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മംഗലാപുരത്ത് കണ്ടെത്തി

  ബെല്ലാരിയില്‍ റെഡ്ഡി സഹോദരന്മാരുടെ വാഴ്ചക്ക് അന്ത്യം; ഉഗ്രപ്പ നേടിയത് 4,78,230 വോട്ടുകള്‍

  കോട്ടേക്കാര്‍ അബ്ദുല്ല ഹാജി അന്തരിച്ചു

  കര്‍ണാടക പുത്തൂരില്‍ വീടിന് മുകളില്‍ മതിലിടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു

  പി.എ. എഞ്ചിനീയറിംഗ് കോളേജിന് മികച്ച ഗവേഷണ സൗകര്യങ്ങള്‍ക്കുള്ള അംഗീകാരം

  യു.ടി ഖാദര്‍ വീണ്ടും കര്‍ണാടക മന്ത്രി

  കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുഹമ്മദ് നവാസ് കാസര്‍കോടിന്റെ മരുമകന്‍

  കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ വാഹനാപകടത്തില്‍ മരിച്ചു