updated on:2018-03-27 03:02 PM
സദാചാര ഗുണ്ടാ അക്രമം: മൂന്ന് പേര്‍ അറസ്റ്റില്‍

www.utharadesam.com 2018-03-27 03:02 PM,
മംഗളൂരു: സദാചാര ഗുണ്ടാ അക്രമ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. തണ്ണീര്‍ ബാവി ഫാത്തിമ ബീച്ചില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ടാണ് ബൈക്കം പാടി മീനക്കല്യയുടെ സുകേഷ് പുത്രന്‍, തണ്ണീര്‍ ബാവിയിലെ വരുണ്‍ സുവര്‍ണ്ണ, ദീക്ഷിത് പുത്രന്‍ എന്നിവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24 ന് പിറന്നാള്‍ ആഘോഷിക്കാന്‍ ബീച്ചിലെത്തിയ വ്യത്യസ്ത സമുദായംഗങ്ങളായ വിദ്യാര്‍ത്ഥികളെ അക്രമിച്ച കേസിലാണ് അറസ്റ്റ്. വൈകിട്ട് അഞ്ചിന് പിറന്നാള്‍ ആഘോഷം നടന്നു കൊണ്ടിരിക്കെ അറസ്റ്റിലായവരടക്കം അഞ്ചുപേര്‍ ചേര്‍ന്നാണ് അക്രമം നടത്തിയത്.



Recent News
  യേനപ്പോയ യൂണിവേഴ്‌സിറ്റി അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് ദഖീറത്ത് സ്‌കൂളിന്

  യുവതിയെ വെട്ടിനുറുക്കി ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

  സംവിധായകന്‍ കെ.ജി. രാജശേഖരന്‍ അന്തരിച്ചു

  മൈക്ക് ഉപയോഗിച്ച് വോട്ട് ചോദിച്ചു; നടന്‍ പ്രകാശ് രാജിനെതിരെ കേസ്

  സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളനം ഡിസംബറില്‍

  കെ.എസ്. ഫക്രുദ്ദീന്‍ ഐ.എന്‍.എല്‍. അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്

  മിത്തബയല്‍ ജബ്ബാര്‍ മുസ്‌ലിയാരുടെ മയ്യത്ത് ഖബറടക്കി

  മിത്തബയല്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ അന്തരിച്ചു

  ഒരാഴ്ചയായിട്ടും സോളോ റൈഡര്‍ സന്ദീപിനെ കണ്ടെത്താനായില്ല

  അംബരീഷ് അന്തരിച്ചു

  കര്‍ണാടക ഹൈക്കോടതി റിട്ട. ജഡ്ജി എ.എം ഫാറൂഖ് അന്തരിച്ചു

  കുമ്പളയില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മംഗലാപുരത്ത് കണ്ടെത്തി

  ബെല്ലാരിയില്‍ റെഡ്ഡി സഹോദരന്മാരുടെ വാഴ്ചക്ക് അന്ത്യം; ഉഗ്രപ്പ നേടിയത് 4,78,230 വോട്ടുകള്‍

  കോട്ടേക്കാര്‍ അബ്ദുല്ല ഹാജി അന്തരിച്ചു

  കര്‍ണാടക പുത്തൂരില്‍ വീടിന് മുകളില്‍ മതിലിടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു