updated on:2018-04-11 06:48 PM
തോക്കുചൂണ്ടി കവര്‍ച്ച നടത്തുന്ന രണ്ട് മലയാളികള്‍ പുത്തൂരില്‍ പിടിയില്‍

www.utharadesam.com 2018-04-11 06:48 PM,
മംഗളൂരു: തോക്ക് ചൂണ്ടി പണവും സ്വര്‍ണാഭരണങ്ങളും കൊള്ളയടിക്കുന്ന രണ്ട് മലയാളികള്‍ പുത്തൂരില്‍ അറസ്റ്റില്‍. തൃശൂര്‍ സ്വദേശികളായ ഇല്യാസ് എന്ന അബ്ദുല്‍ റസാഖ് (34), വില്‍സണ്‍ എന്ന നെല്‍സന്‍ സി.വി (30) എന്നിവരെയാണ് ഉപ്പിനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്ത്. ധര്‍മ്മസ്ഥല, കെദില, ഇച്ചിലംപാടി എന്നിവിടങ്ങളിലെ വീടുകളില്‍ ഇവരുടെ നേതൃത്വത്തിലുള്ള അന്തര്‍ സംസ്ഥാന കുറ്റവാളികള്‍ കവര്‍ച്ച നടത്തിയതായി പൊലീസ് പറയുന്നു.



Recent News
  യേനപ്പോയ യൂണിവേഴ്‌സിറ്റി അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് ദഖീറത്ത് സ്‌കൂളിന്

  യുവതിയെ വെട്ടിനുറുക്കി ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

  സംവിധായകന്‍ കെ.ജി. രാജശേഖരന്‍ അന്തരിച്ചു

  മൈക്ക് ഉപയോഗിച്ച് വോട്ട് ചോദിച്ചു; നടന്‍ പ്രകാശ് രാജിനെതിരെ കേസ്

  സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളനം ഡിസംബറില്‍

  കെ.എസ്. ഫക്രുദ്ദീന്‍ ഐ.എന്‍.എല്‍. അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്

  മിത്തബയല്‍ ജബ്ബാര്‍ മുസ്‌ലിയാരുടെ മയ്യത്ത് ഖബറടക്കി

  മിത്തബയല്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ അന്തരിച്ചു

  ഒരാഴ്ചയായിട്ടും സോളോ റൈഡര്‍ സന്ദീപിനെ കണ്ടെത്താനായില്ല

  അംബരീഷ് അന്തരിച്ചു

  കര്‍ണാടക ഹൈക്കോടതി റിട്ട. ജഡ്ജി എ.എം ഫാറൂഖ് അന്തരിച്ചു

  കുമ്പളയില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മംഗലാപുരത്ത് കണ്ടെത്തി

  ബെല്ലാരിയില്‍ റെഡ്ഡി സഹോദരന്മാരുടെ വാഴ്ചക്ക് അന്ത്യം; ഉഗ്രപ്പ നേടിയത് 4,78,230 വോട്ടുകള്‍

  കോട്ടേക്കാര്‍ അബ്ദുല്ല ഹാജി അന്തരിച്ചു

  കര്‍ണാടക പുത്തൂരില്‍ വീടിന് മുകളില്‍ മതിലിടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു