updated on:2018-05-15 08:27 PM
ചാമുണ്ഡേശ്വരിയില്‍ തോറ്റു; ബദാമിയില്‍ കരകയറി

www.utharadesam.com 2018-05-15 08:27 PM,
മൈസൂരു: കര്‍ണാടകത്തിലെ ബി.ജെ.പി. തരംഗത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്കും അടിപതറി. മൈസൂര്‍ ജില്ലയിലെ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ സിറ്റിംഗ് എം.എല്‍.എ. കൂടിയായ ജെ.ഡി.എസിന്റെ ജി.ടി. ദേവഗൗഡയോടാണ് പരാജയപ്പെട്ടത്. ഇവിടെ ബി.ജെ.പി. സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് 2159 വോട്ട് മാത്രമാണ്. അതേസമയം മത്സരിച്ച രണ്ടാമത്തെ മണ്ഡലമായ ബദാമിയില്‍ സിദ്ധരാമയ്യ ബി.ജെ.പിയിലെ ശ്രീരാമുലുവിനെ പരാജയപ്പെടുത്തി.



Recent News
  പിഞ്ചുകുട്ടി മുങ്ങി മരിച്ചത് അമ്മയുടെ ആത്മഹത്യാ ശ്രമത്തിനിടയില്‍

  ബംഗളൂരുവില്‍ അപാര്‍ട്ട്‌മെന്റ് കെട്ടിടം തകര്‍ന്ന് 5 മരണം

  മംഗളൂരുവില്‍ വിമാനം ടാക്‌സിവേ തെന്നി മാറിയ സംഭവം: വിമാന സര്‍വീസുകള്‍ വൈകി

  ബംഗളൂരുവില്‍ മയക്കുമരുന്നുമായി ഉപ്പള സ്വദേശികളുള്‍പ്പെടെ 3 പേര്‍ പിടിയില്‍

  ഗിരീഷ് കര്‍ണാട് അന്തരിച്ചു

  യേനപ്പോയ യൂണിവേഴ്‌സിറ്റി അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് ദഖീറത്ത് സ്‌കൂളിന്

  യുവതിയെ വെട്ടിനുറുക്കി ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

  സംവിധായകന്‍ കെ.ജി. രാജശേഖരന്‍ അന്തരിച്ചു

  മൈക്ക് ഉപയോഗിച്ച് വോട്ട് ചോദിച്ചു; നടന്‍ പ്രകാശ് രാജിനെതിരെ കേസ്

  സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളനം ഡിസംബറില്‍

  കെ.എസ്. ഫക്രുദ്ദീന്‍ ഐ.എന്‍.എല്‍. അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്

  മിത്തബയല്‍ ജബ്ബാര്‍ മുസ്‌ലിയാരുടെ മയ്യത്ത് ഖബറടക്കി

  മിത്തബയല്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ അന്തരിച്ചു

  ഒരാഴ്ചയായിട്ടും സോളോ റൈഡര്‍ സന്ദീപിനെ കണ്ടെത്താനായില്ല

  അംബരീഷ് അന്തരിച്ചു