updated on:2018-05-23 06:54 PM
മംഗളൂരുവില്‍ മലയാളിയടക്കം രണ്ട് പേരുടെ രക്തസാമ്പിളുകള്‍ പരിശോധനക്കയച്ചു

www.utharadesam.com 2018-05-23 06:54 PM,
മംഗളൂരു: മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സ തേടിയെത്തിയ രണ്ട് പേര്‍ക്ക് നിപ്പ ബാധിച്ചതായി സംശയം. ഇത് വ്യാപകമായ ആശങ്കക്ക് കാരണമായി. നിപ്പ ബാധിച്ചതായി സംശയിക്കുന്നതിലൊരാള്‍ മലയാളിയാണ്. ഇയാള്‍ അടുത്ത ദിവസം കോഴിക്കോട് പോയി മടങ്ങി വന്ന ആളാണ്.
മംഗളൂരു സ്വദേശിയാണ് നിരീക്ഷണത്തിലുള്ള മറ്റൊരാള്‍. ഇരുവരുടെയും രക്തത്തിന്റെയും ഉമിനീരിന്റെയും സാമ്പിളുകള്‍ മണിപ്പാള്‍ വൈറസ് റിസര്‍ച്ച് സെന്ററിലേക്ക് പരിശോധനക്കായി അയച്ചിട്ടുണ്ടെന്ന് ജില്ലാ ആരോഗ്യ വിഭാഗം മേധാവി ഡോ. രാമകൃഷ്ണ സ്ഥിരീകരിച്ചു. ഇന്ന് വൈകിട്ടോ നാളെയോ പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മണിപ്പാലില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട് പോസിറ്റീവ് ആണെങ്കില്‍ പൂനെ നാഷണല്‍ ഇസ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയില്‍ അയച്ച് സ്ഥിരീകരിക്കേണ്ടതുണ്ടെന്നും ഡോ. രാമകൃഷ്ണ പറഞ്ഞു. രണ്ട് രോഗികളും പ്രത്യേക നിരീക്ഷണത്തിലാണ്.



Recent News
  ഒരാഴ്ചയായിട്ടും സോളോ റൈഡര്‍ സന്ദീപിനെ കണ്ടെത്താനായില്ല

  അംബരീഷ് അന്തരിച്ചു

  കര്‍ണാടക ഹൈക്കോടതി റിട്ട. ജഡ്ജി എ.എം ഫാറൂഖ് അന്തരിച്ചു

  കുമ്പളയില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മംഗലാപുരത്ത് കണ്ടെത്തി

  ബെല്ലാരിയില്‍ റെഡ്ഡി സഹോദരന്മാരുടെ വാഴ്ചക്ക് അന്ത്യം; ഉഗ്രപ്പ നേടിയത് 4,78,230 വോട്ടുകള്‍

  കോട്ടേക്കാര്‍ അബ്ദുല്ല ഹാജി അന്തരിച്ചു

  കര്‍ണാടക പുത്തൂരില്‍ വീടിന് മുകളില്‍ മതിലിടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു

  പി.എ. എഞ്ചിനീയറിംഗ് കോളേജിന് മികച്ച ഗവേഷണ സൗകര്യങ്ങള്‍ക്കുള്ള അംഗീകാരം

  യു.ടി ഖാദര്‍ വീണ്ടും കര്‍ണാടക മന്ത്രി

  കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുഹമ്മദ് നവാസ് കാസര്‍കോടിന്റെ മരുമകന്‍

  കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ വാഹനാപകടത്തില്‍ മരിച്ചു

  എം.എല്‍.എമാരെ എത്തിച്ചു; വിശ്വാസ വോട്ടില്‍ ചര്‍ച്ച തുടങ്ങി

  സര്‍ക്കാര്‍ ഉണ്ടാക്കുവാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ്സ് നേതാവ് സിദ്ധരാമയ്യ

  ദക്ഷിണ കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വിനയായത് പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങള്‍

  ദക്ഷിണ കര്‍ണാടകയിലും ബി.ജെ.പി. ആധിപത്യം; കോണ്‍ഗ്രസിന്റെ മാനം കാത്തത് യു.ടി. ഖാദര്‍