like this site? Tell a friend |
updated on:2018-05-28 06:05 PM
കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ വാഹനാപകടത്തില്‍ മരിച്ചു
www.utharadesam.com 2018-05-28 06:05 PM, ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എ. എസ്.ബി. നിയാംഗൗഡ(70) വാഹനാപകടത്തില്‍ മരിച്ചു. മുന്‍ കേന്ദ്രമന്ത്രിയാണ്. ബാഗല്‍കോട്ട് ജില്ലയിലെ ജാംഖണ്ടി മണ്ഡലത്തില്‍ നിന്നാണ് ഇത്തവണ മത്സരിച്ച് ജയിച്ചത്. ഗോവയില്‍ നിന്ന് ബാഗല്‍കോട്ടിലേക്ക് വരികയായിരുന്ന എം.എല്‍.എ. സഞ്ചരിച്ച കാര്‍ ഒരു ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തുളസിഗിരിക്ക് സമീപത്ത് വെച്ചായിരുന്നു അപകടം. ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യില ശ്രീകാന്ത് കുല്‍കര്‍ണിയെ 2500 ഓളം വോട്ടിന് പരാജയപ്പടുത്തിയാണ് സിദ്ദുനിയാംഗൗഡ എം.എല്‍.എ. ആയത്. Recent News ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
LATEST NEWSGENERALREGIONALPRAVASIOBITUARYBUSINESSSPOT LIGHTNEWS TRACKKARNATAKANEWS STORYSOCIO-CULTURAL |