updated on:2017-01-01 01:01 PM
വൈദ്യുതി തൂണ്‍ അപകടാവസ്ഥയില്‍

www.utharadesam.com 2017-01-01 01:01 PM,
കാസര്‍കോട്: ഇലക്ട്രിക്ക് പോസ്റ്റ് അപകടാവസ്ഥയിലായിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് പരാതി.
ബാവിക്കര വയക്കോട്ടാണ് പോസ്റ്റ് അപകടാവസ്ഥയിലുള്ളത്. പോസ്റ്റിന് ഘടിപ്പിച്ചിരിക്കുന്ന സ്റ്റേവയര്‍ ദ്രവിച്ചതിനാല്‍ ഇപ്പോള്‍ പ്ലാസ്റ്റിക്ക് കയര്‍ കെട്ടിയാണ് ഇലക്ട്രിക്ക് പോസ്റ്റ് നാട്ടുകാര്‍ സംരക്ഷിച്ചിരിക്കുന്നത്. പോസ്റ്റിന് സമീപത്തായി പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന കുളവും ഉണ്ട്. പോസ്റ്റ് പൊട്ടിവീണാല്‍ കുളത്തിലേക്ക് വീഴുമെന്ന ആശങ്കയാണ് നാട്ടുകാര്‍ക്കുള്ളത്. ഇനിയും നടപടിയുണ്ടായില്ലെങ്കില്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കുവാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.



Recent News
  ധര്‍മ്മത്തടുക്ക വെള്ളച്ചാട്ടം കാണാന്‍ സഞ്ചാരികളുടെ ഒഴുക്ക്; വാഹനങ്ങളില്‍ നിന്ന് വില പിടിപ്പുള്ള വസ്തുക്കള്‍ കവരുന്നതും പതിവായി

  വിശാലമനസ് കാട്ടുമോ വിശാലതയെ സന്തോഷ ജീവിതത്തിലേക്ക് തിരികെകൊണ്ട് വരാന്‍

  മൂന്ന് തവണ അപേക്ഷിച്ചിട്ടും ആധാര്‍ കിട്ടാത്ത വിദ്യാര്‍ത്ഥിക്ക് പ്രധാന മന്ത്രിയുടെ തുണയില്‍ കാര്‍ഡ്

  ശാപമോക്ഷം കാത്ത് ബി.സി. റോഡ്- മുണ്ട്യത്തടുക്ക റോഡ്

  അപകടങ്ങള്‍ പതിവായ ദേശീയപാതയിലെ കുഴികള്‍ അടക്കാന്‍ ഒറ്റയാള്‍ പട്ടാളമായി മത്സ്യത്തൊഴിലാളി

  കമുക്പാലം അപകടാവസ്ഥയില്‍; കോണ്‍ക്രീറ്റ് പാലത്തിനായി മിഞ്ചിനടുക്ക നിവാസികളുടെ മുറവിളി

  വാമഞ്ചൂര്‍ ദേശീയപാതയില്‍ പാതാളക്കുഴികള്‍

  പാലം പൊളിച്ചതല്ലാതെ പുതുക്കിപണിതില്ല; ചെറുഗോളി അമ്പാര്‍ നിവാസികള്‍ക്ക് ഇപ്പോഴും 'വൈദ്യുതി തൂണുകള്‍' തന്നെ ആശ്രയം

  ഇവിടെ ടിന്റുവും മിന്റുവും ഉറ്റ തോഴര്‍

  നിയമ നടപടികളുടെ മെല്ലെപ്പോക്ക്; കുമ്പള പൊലീസ് സ്റ്റേഷന്‍ പരിസരം വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞു

  പുലിക്കുന്ന് ഗസ്റ്റ് ഹൗസ് റോഡില്‍ കുഴികള്‍ നികത്തി നാട്ടുകാരുടെ ശ്രമദാനം

  ഈ മണ്ണില്‍ അവോകഡോയും വിളയും: പരീക്ഷണത്തില്‍ വിജയിച്ച് ഓട്ടോ ഡ്രൈവര്‍

  ഭൂമിക്കായി വില്ലേജ് ഓഫീസ് കയറിയിറങ്ങിയത് ഒരു പതിറ്റാണ്ട്, കിട്ടിയതോ പുല്ലൂര്‍ വില്ലേജിലും

  മഞ്ചേശ്വരം സ്വദേശിയുടെ ഹൃദയത്തിലെ രക്തക്കട്ട നീക്കി വി.പി.എസ് ലേക്ക്‌ഷോര്‍ ആസ്പത്രിയില്‍ അത്യപൂര്‍വ്വ ശസ്ത്രക്രിയ

  അധികൃതര്‍ ചെവി കൊണ്ടില്ല; ചെര്‍ക്കളയിലെ ട്രാന്‍സ്‌ഫോര്‍മറിന് നാട്ടുകാര്‍ തന്നെ വേലി സ്ഥാപിച്ചു




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News