updated on:2018-11-01 08:11 PM
കുക്കാര്‍, ഷിറിയ പാലത്തിലെ കുഴികള്‍ വാഹന യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു

www.utharadesam.com 2018-11-01 08:11 PM,
ബന്തിയോട്: കുക്കാര്‍, ഷിറിയ പാലങ്ങളിലുള്ള കുഴികള്‍ വാഹനയാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ഒരു മാസം മുമ്പാണ് ഷിറിയ പാലത്തില്‍ കുഴി പ്രത്യക്ഷപ്പെട്ടത്. കുഴിയില്‍ വീണ് ഇരുചക്ര വാഹനങ്ങള്‍ മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണ്. കുഴി വെട്ടിക്കുന്നതിനിടെ വാഹനങ്ങള്‍ അപകടത്തില്‍പെടുന്നു. കുക്കാര്‍ പലത്തിലെ കുഴിയും വാഹനങ്ങള്‍ക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്. പലത്തിന്റെ കുഴിയില്‍ വീണ് വാഹനങ്ങളുടെ ടയര്‍ കുഴിയില്‍ കുടുങ്ങിട്ടുണ്ട്. ദിവസവും കുക്കാര്‍ സ്‌കൂളിലെ കുട്ടികള്‍ കടന്നു പോകുന്നത് കുഴിയുടെ അരികില്‍ കൂടിയാണ്. രണ്ട് പാലത്തിന്റെ കുഴികള്‍ നന്നാക്കണമെന്ന് ആവശ്യപ്പെട്ട് പല സംഘടനങ്ങള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു.



Recent News
  വൃദ്ധ ദമ്പതികളെ പുറത്താക്കി വീട് ജപ്തിചെയ്തു; ജോര്‍ജ്ജ് ഒരു രാത്രി കഴിച്ചുകൂട്ടിയത് വീട്ടുമുറ്റത്ത്

  കെ.എസ്.ടി.പി. റോഡരികില്‍ സൂര്യകാന്തി വിരിഞ്ഞു; നാട്ടുകാര്‍ക്ക് കൗതുകം

  ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടികളുമായി ടി.കെ പ്രഭാകരന്റെ കാര്‍ട്ടൂണുകള്‍ പ്രദര്‍ശിപ്പിച്ചു

  അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ല; പ്രദേശത്തേക്ക് വഴിയൊരുക്കാന്‍ നാട്ടുകാര്‍ തന്നെ രംഗത്ത്

  ദേശീയപാതയോരത്ത് പൊതു ശൗചാലയം ഒരുക്കി മിഡ് ടൗണ്‍ റോട്ടറി

  ആരും തിരിഞ്ഞു നോക്കുന്നില്ല; ചികിത്സക്ക് പോലും നിവൃത്തിയില്ലാതെ മരച്ചുവട്ടില്‍ വയോധികന്റെ അന്തിയുറക്കം

  മെഗാ മോഹിനിയാട്ടവുമായി നിഷിത നാരായണന്‍

  വൃക്കരോഗികള്‍ക്ക് തണലേകാന്‍ അതിജീവനം ചാരിറ്റബിള്‍ സൊസൈറ്റി

  കാസര്‍കോട് നഗരത്തില്‍ അനധികൃത മണ്ണ് കടത്ത് സജീവം

  ദീര്‍ഘവീക്ഷണമില്ലാതെ പദ്ധതി നടപ്പാക്കല്‍; നശിക്കുന്നത് ലക്ഷങ്ങളുടെ ഉപകരണങ്ങള്‍

  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രചാരണത്തില്‍ നിറഞ്ഞുനില്‍ക്കും

  റെയില്‍വെ സ്റ്റേഷന്‍ റോഡിന് ഇരുവശത്തും അനധികൃത പാര്‍ക്കിംഗ്

  എ.എസ്.ഐയെ അക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പൊലീസുകാര്‍ക്കിടയില്‍ മുറുമുറുപ്പ്

  വിപ്ലവ വീര്യത്തിന്റെ മണ്ണിന് ലെനിന്‍ രാജേന്ദ്രനെ മറക്കാനാവില്ല

  പണവുമായി കരാറുകാരന്‍ സ്ഥലംവിട്ടു; ഭക്ഷണവും വെള്ളവുമില്ലാതെ തൊഴിലാളി അലഞ്ഞത് അഞ്ചുദിവസം