updated on:2018-11-22 07:29 PM
ജനറല്‍ ആസ്പത്രിയിലെ ലിഫ്റ്റ് വീണ്ടും പണിമുടക്കി

www.utharadesam.com 2018-11-22 07:29 PM,
കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ ലിഫ്റ്റ് വീണ്ടും പണിമുടക്കി. ഇതോടെ രോഗികളും പരിചാരകരും ദുരിതത്തിലായിരിക്കുകയാണ്.
ചൊവ്വാഴ്ചയാണ് ലിഫ്റ്റ് പ്രവര്‍ത്തന രഹിതമായത്. ഇതേ തുടര്‍ന്ന് ഇന്നലെ നന്നാക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിഫലമായി. വിദഗ്ധരെത്തിയാലേ ലിഫ്റ്റ് നന്നാക്കാനാവൂ എന്നാണ് അധികൃതര്‍ പറയുന്നത്. നേരത്തെ നിരവധി തവണ ജനറല്‍ ആസ്പത്രിയിലെ ലിഫ്റ്റ് പണിമുടക്കിയിരുന്നു.
ആറ് മാസം മുമ്പ് ഒന്നരമാസത്തോളമാണ് ലിഫ്റ്റ് പ്രവര്‍ത്തനരഹിതമായികിടന്നത്. ജനറല്‍ ആസ്പത്രിയിലെ ലിഫ്റ്റ് തുടരെയായി പണിമുടക്കുന്നത് ഏറെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.



Recent News
  കാക്കിക്കുള്ളിലെ കാരുണ്യമനസിന് ബിഗ് സല്യൂട്ട്

  കാസര്‍കോട്ടെ മത്സ്യമാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥക്ക് അറുതിയില്ല

  കുമ്പള ടൗണില്‍ റോഡ് കയ്യേറി ആക്രിക്കച്ചവടം

  37 വര്‍ഷം തപാല്‍ വകുപ്പിന് വേണ്ടി സേവനം ചെയ്‌തെങ്കിലും ആനുകൂല്യങ്ങള്‍ ഇനിയുമകലെ

  വിദ്യാനഗറില്‍ പൊതുസ്ഥലത്ത് മാലിന്യ നിക്ഷേപം; കണ്ണടച്ച് അധികാരികള്‍

  അന്താരാഷ്ട്ര നിലവാരത്തില്‍ കാസര്‍കോട് ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങി

  ജലസ്രോതസുകള്‍ വറ്റുന്നു; തടയണ നിര്‍മ്മാണവുമായി കര്‍ഷകര്‍

  കാസര്‍കോട് സ്വദേശിക്ക് മുംബൈ ഐ.ഐ.ടിയില്‍ നിന്ന് ഡോക്ടറേറ്റ്

  കിണറ്റില്‍വീണ കാട്ടുപന്നിയെ രക്ഷപ്പെടുത്തി

  നാരായണിയമ്മയെത്തി; നൂറാം വയസിലും അവശതകള്‍ മറന്ന് കളിയാട്ടം കാണാന്‍

  കശുമാവുകള്‍ നേരത്തെ പൂത്തു; പ്രതീക്ഷയോടെ കര്‍ഷകര്‍

  അഡൂരില്‍ കാട്ടാനക്കൂട്ടമിറങ്ങി; വ്യാപക കൃഷിനാശം

  കലക്ടറേറ്റ് ജീവനക്കാരുടെ പച്ചക്കറികൃഷി വിളവെടുത്തു

  കൃഷിയിടത്തില്‍ വീണ്ടും കാട്ടുപോത്തിറങ്ങി

  എല്ലുകള്‍ പൊട്ടി, ഇരുകാലുകളും ശസ്ത്രക്രിയക്ക് വിധേയമായി അസ്മ; കരുണയുടെ മുഖം ഒന്നുപതിയണം