updated on:2019-01-09 06:10 PM
നഗരത്തിലെ ഓവുചാലുകളുടെ സ്ലാബുകള്‍ തകര്‍ന്നു; കാല്‍ നടയാത്രക്കാര്‍ക്ക് ഭീഷണി

www.utharadesam.com 2019-01-09 06:10 PM,
കാസര്‍കോട്: നഗരത്തിലെ ഓവുചാലുകളുടെ സ്ലാബുകള്‍ പൊട്ടിപൊളിഞ്ഞ് കാല്‍നട യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു. എം.ജി. റോഡിലെ വിവിധ സ്ഥലങ്ങളിലുള്ള സ്ലാബുകളാണ് പൊട്ടിപൊളിഞ്ഞിരിക്കുന്നത്. കാല്‍നട യാത്രക്കാരില്‍ പലരും പൊട്ടിപൊളിഞ്ഞ സ്ലാബുകളുടെ വിടവില്‍ വീഴുന്നത് നിത്യസംഭവമായിരിക്കുകയാണ്. ചില സ്ലാബുകള്‍ അടര്‍ന്ന് കമ്പികള്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്നു. കാല്‍നടയാത്രക്കാര്‍ക്ക് ഇത് പരിക്കേല്‍ക്കാനിടയാകുന്നു. പല സ്ലാബുകളും ഏത് സമയത്തും അടര്‍ന്ന് വീഴാവുന്ന പാകത്തിലാണ്. ഓവുചാലുകളിലെ മലിനജലത്തില്‍ നിന്ന് രൂക്ഷഗന്ധം ഉയരുന്നു. സ്ലാബുകള്‍ നന്നാക്കാത്തതാണ് ഇപ്പോഴത്തെ ദുരിതത്തിന് കാരണമെന്ന് വ്യാപാരികളും കാല്‍നടയാത്രക്കാരും പരാതിപ്പെടുന്നു.



Recent News
  സൂക്ഷിക്കുക, ഇവിടെ അപകടം പതിയിരിക്കുന്നു

  പിക്കപ്പ് വാന്‍ പാര്‍ക്ക് ചെയ്യുന്നത് തടസ്സപ്പെടുത്തുന്നു; ജോലിചെയ്യാനാകാതെ മുന്‍ പ്രവാസി

  ഒടയംചാല്‍ ബസ്സ്റ്റാന്റ് യാഥാര്‍ത്ഥ്യമാകുന്നു

  കരുണയുള്ളവര്‍ കാണണം; ദുരിതമഴ നനയുന്ന ഈ കുടുംബത്തെ

  കൊറഗരുടെ ഉന്നമനത്തിന് കോടികള്‍ ചിലവഴിച്ചെന്ന് പറയുമ്പോഴും അവരുടെ ജീവിതം ദുരിതത്തില്‍ തന്നെ

  'ഇമ്മിണി ബല്യ പുത്തക'വുമായി പുത്തിഗെ എ.ജെ.ബി.എസ്.

  ഇവിടെ കാല്‍നടയാത്രപോലും ദുസ്സഹം; വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ പോകുന്നത് മതിലിലൂടെ

  പ്രസ്‌ക്ലബ്ബ് ജംഗ്ഷനിലെ ട്രാഫിക് സിഗ്നല്‍ തകരാറിലായിട്ട് രണ്ടാഴ്ച

  കടമുറ്റത്ത് മുന്തിരി കുലച്ചു; നാട്ടുകാര്‍ക്ക് കൗതുകം

  കവുങ്ങില്‍ കയറാന്‍ ഗണപതി ഭട്ടിന്റെ 'ബൈക്ക്'

  കയ്യാര്‍ കിഞ്ഞണ്ണ റൈ സ്മാരക ഗ്രന്ഥാലയം കാടുമൂടി കിടക്കുന്നു

  ട്രോളിംഗ് നിരോധനം; കാസര്‍കോട്ട് വില്‍പ്പനക്കെത്തുന്ന മത്തിക്ക് തീപിടിച്ച വില

  കൃഷിയെ ജീവന് തുല്യം സ്‌നേഹിച്ച് കാഞ്ഞങ്ങാട് സബ് കലക്ടര്‍

  രുചിക്കൂട്ടുകളുമായി ചക്ക മഹോത്സവം

  കാഴ്ചവസ്തുവായി പകല്‍വീട്