updated on:2019-01-09 07:44 PM
പ്രതി നയിച്ചിരുന്നത് ആര്‍ഭാട ജീവിതം

www.utharadesam.com 2019-01-09 07:44 PM,
കാസര്‍കോട്: ചന്ദ്രുരമേശ് ധനിക കുടുംബത്തിലെ അംഗമായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. ചന്ദ്രുവിന്റെ പിതാവ് രമേശ് എന്ന തിമ്മണ്ണ നാട്ടിലെ അറിയപ്പെടുന്ന ധനികനായിരുന്നുവത്രെ. അച്ഛന്റെയും അമ്മയുടേയും മരണശേഷം, 12 വയസ് തൊട്ട് ചന്ദ്രു തനിച്ചായി. ആര്‍ഭാട ജീവിതമായിരുന്നു നയിച്ചിരുന്നത്. പിന്നീട് പല സ്ഥലത്തും പോയി താമസിച്ചു. അതിനിടെ സ്വത്തുക്കള്‍ വില്‍പ്പന നടത്തിയും ആര്‍ഭാട ജീവിതം നയിച്ചു. ഏതാനും വര്‍ഷം മുമ്പാണ് കാസര്‍കോട്ടെത്തിയത്. ഈ ഭാഗത്ത് ടൈല്‍സ് ജോലി ചെയ്തുവരികയായിരുന്നു. അതിനിടെയാണ് സരസ്വതിയുമായി അടുക്കുന്നത്. പല കുറ്റകൃത്യങ്ങളിലും ചന്ദ്രു പ്രതിയെന്നാണ് സംശയിക്കുന്നത്. വിദ്യാനഗര്‍ പൊലീസ് ചാരായ കടത്തുകേസുമായി ബന്ധപ്പെട്ട് ചന്ദ്രുവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.



Recent News
  പാലത്തിന് കൈവരിയില്ല; അപകടം പതിയിരിക്കുന്നു

  ജനറല്‍ ആസ്പത്രിയില്‍ സി.പി.എം. പ്രവര്‍ത്തകര്‍ ശുചീകരണം നടത്തി

  മഴവെള്ള സംഭരണികള്‍ നോക്കുകുത്തികളാകുന്നു

  മംഗലാപുരം വിമാന ദുരന്തത്തിന് ഒമ്പതാണ്ട്; കണ്ണീരുണങ്ങാതെ നിരവധി കുടുംബങ്ങള്‍

  പൂമ്പാറ്റക്കൂട്ടം ഉണര്‍ത്തു ക്യാമ്പ് നവ്യാനുഭവമായി

  സര്‍ക്കാര്‍ ഭൂമിക്ക് കാത്തുനില്‍ക്കാതെ മുഹമ്മദലി യാത്രയായി

  കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്തിന് എം.എ.യൂസഫലിയുടെ കാരുണ്യം

  വര്‍ഗീയ കൊലപാതക കേസുകളിലെ പ്രതികള്‍ നിയമത്തിന്റെ പഴുതില്‍ രക്ഷപ്പെടുന്നു

  മുള്ളേരിയയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല; യാത്രക്കാര്‍ ദുരിതത്തില്‍

  പൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം ലഭിച്ചു; ആനന്ദ നിര്‍വൃതിയില്‍ ദയാബായി

  പ്ലാസ്റ്റിക് കവറുകളിലാക്കിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ പാതയോരങ്ങളില്‍ അതേപടി

  തീവ്ര ശുചീകരണ യത്‌നം: ചെറുവത്തൂരിലെ അഞ്ച് കുളങ്ങള്‍ക്ക് പുനര്‍ജന്മം

  കൊടുംചൂടില്‍ തെങ്ങുകളും കവുങ്ങുകളും കരിഞ്ഞുണങ്ങുന്നു

  ബി.ആര്‍.ഡി.സി പദ്ധതിപ്രകാരമുള്ള ജലവിതരണം നിര്‍ത്തി; ദുരിതത്തിലായത് ആയിരക്കണക്കിന് കുടുംബങ്ങള്‍

  പാതയോരങ്ങളില്‍ നശിക്കുന്നത് ലക്ഷങ്ങള്‍ വിലമതിക്കുന്ന മരത്തടികള്‍; അധികൃതര്‍ക്ക് മൗനം