updated on:2019-01-30 06:42 PM
കാസര്‍കോട് നഗരത്തില്‍ അനധികൃത മണ്ണ് കടത്ത് സജീവം

www.utharadesam.com 2019-01-30 06:42 PM,
കാസര്‍കോട്: വന്‍ പരിസ്ഥിതികാഘാതം സൃഷ്ടിക്കുന്ന വിധം കാസര്‍കോട് നഗരത്തില്‍ അനധികൃത മണ്ണ് കടത്ത് സജീവമാകുന്നു.
രാത്രി മുതല്‍ പുലര്‍ച്ചെവരെയാണ് കുന്നിടിച്ചും മറ്റും വന്‍തോതില്‍ മണ്ണ് കടത്തുന്നത്. നിയമപ്രകാരമുള്ള അനുമതിയെ മറികടന്നു കൊണ്ട് ടിപ്പര്‍ ലോറികള ുന്നത്. അവധി ദിവസങ്ങളില്‍ പകല്‍ നേരങ്ങളില്‍ പോലും മണ്ണ് കടത്തുന്നു. നഗരത്തില്‍ മണ്ണുമായി ചീറിപ്പായുന്ന ടിപ്പര്‍ലോറികള്‍ പുലര്‍കാലങ്ങളില്‍ പതിവുകാഴ്ച്ചയാണ്. അവധി ദിവസങ്ങളില്‍ പകല്‍ നേരങ്ങളില്‍ പോലും മണ്ണ് കടത്തുന്നു. തീരദേശങ്ങളില്‍ നിന്നുള്ള അനധികൃത മണല്‍ക്കടത്ത് തടയാന്‍ ജില്ലാ കലക്ടര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്. എന്നാല്‍ മണ്ണ് കടത്തിനെ തടയിടാന്‍ അധികാരികള്‍ നടപടിയെടുക്കുന്നില്ലെന്നാണ് വിമര്‍ശനം.



Recent News
  രുചിക്കൂട്ടുകളുമായി ചക്ക മഹോത്സവം

  കാഴ്ചവസ്തുവായി പകല്‍വീട്

  വെള്ളക്കെട്ടുകള്‍ സര്‍വത്ര; കലക്ടറേറ്റ് - പൊലീസ് സ്റ്റേഷന്‍ പരിസരങ്ങള്‍ കൊതുകുവളര്‍ത്ത് കേന്ദ്രങ്ങളാകുന്നു

  രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ് കുറയല്‍; ചിറ്റമൃത് ഉത്തമ ഔഷധം, ഗവേഷണ പ്രബന്ധവുമായി കാഞ്ഞങ്ങാട്ടെ ഡോക്ടര്‍ ലണ്ടനിലേക്ക്

  കോയിപ്പാടി കടപ്പുറത്ത് കടലാക്രമണ ഭീഷണി

  തീവണ്ടിപ്പാട്ടുകൂട്ട് 15ന് അരങ്ങിലുമെത്തുന്നു

  എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ ഇരട്ട സഹോദരങ്ങള്‍ക്ക് റാങ്കിന്‍ തിളക്കം

  ഡിവൈഡറിലെ തുരുമ്പെടുത്ത ഇരുമ്പുകുറ്റി യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

  വേരുകളിലേക്ക് വെള്ളമിറങ്ങാനുള്ള പഴുതടച്ച് ടാറിംഗ്; പാലക്കുന്നില്‍ തണല്‍ മരങ്ങള്‍ നാശം നേരിടുന്നു

  മണ്ണിടിഞ്ഞ് അപകടം സംഭവിക്കുമെന്ന ഭീതിയില്‍ ഒരു കുടുംബം

  കൃപാ ജ്യോതി ഇനി കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപിക

  നേന്ത്രവാഴ കര്‍ഷകര്‍ക്ക് ആശ്വാസം പകര്‍ന്ന് ഉയര്‍ന്ന വില

  അതിജീവനത്തിന്റെ അടയാളമായി അമ്മമാരുടെ കുട നിര്‍മ്മാണം

  കുടിവെള്ള ടാങ്കുകള്‍ നോക്കുകുത്തികളായി മാറുന്നു

  ദേശീയപാത ഇരുട്ടില്‍; യാത്രക്കാര്‍ ഭീതിയില്‍