updated on:2016-08-02 01:55 PM
മുഹമ്മദ് റഫി കള്‍ച്ചറല്‍ സെന്റര്‍ റഫി അനുസ്മരണം നടത്തി

തളങ്കര മുഹമ്മദ് റഫി കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന മുഹമ്മദ് റഫി അനുസ്മരണ പരിപാടിയില്‍ എ.എസ്. മുഹമ്മദ് കുഞ്ഞി പ്രഭാഷണം നടത്തുന്നു
www.utharadesam.com 2016-08-02 01:55 PM,
കാസര്‍കോട്: തളങ്കര മുഹമ്മദ്‌റഫി കള്‍ച്ചറല്‍ സെന്റര്‍ മുഹമ്മദ് റഫി അനുസ്മരണം നടത്തി. വൈസ് പ്രസിഡണ്ട് ബി.എസ് മഹ്മൂദ് അധ്യക്ഷത വഹിച്ചു. എ.എസ് മുഹമ്മദ്കുഞ്ഞി അനുസ്മരണ പ്രഭാഷണം നടത്തി. ഉസ്മാന്‍ കടവത്ത്, ബാങ്കോട് അബ്ദുല്‍ റഹ്മാന്‍, ടി.എ ഷാഫി, ടി.എം. അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. സി.പി. മാഹിന്‍ ലോഫ്, ഹമീദ് തുരുത്തി, അബ്ദുല്‍ മുഖ്‌സിത്ത് എന്നിവര്‍ റഫി ഗാനങ്ങളാലപിച്ചു. സെക്രട്ടറി ടി.കെ. സത്താര്‍ സ്വാഗതവും ശരീഫ് സാഹിബ് നന്ദിയും പറഞ്ഞു.
റഫിയെ മരണാനന്തര ഭാരത് രത്‌നക്ക് പരിഗണിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രശസ്ത ബോക്‌സിങ് ഇതിഹാസം മുഹമ്മദലി ക്ലേ, വിശ്വപ്രശസ്ത സാഹിത്യകാരി മഹാശ്വേതാ ദേവി, പഴയ ഹിന്ദി സിനിമാ ഗായിക മുബാറക് ബീഗം, ഫുട്‌ബോള്‍ താരം കരീം തെരുവത്ത് എന്നിവരുടെ വിയോഗത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.



Recent News
  നിക്ഷേപകരില്‍ ഉണര്‍വ്വ് പകര്‍ന്ന് ഉത്തരമലബാര്‍ നിക്ഷേപക സംഗമം

  ജൗഹറിന്റെ കുടുംബത്തിന് വീട് നിര്‍മ്മിക്കാനുള്ള സ്ഥലത്തിന്റെ രേഖകള്‍ കൈമാറി

  പി. കവിതാ പുരസ്‌കാരം സമ്മാനിച്ചു

  ഖാസിയുടെ മരണം: സമരത്തിന് പിന്തുണയുമായി കെ.എം.സി.സി പ്രവര്‍ത്തകരെത്തി

  നവാഗത വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനവുമായി മുസ്ലിം ഹൈസ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന

  മെഡിക്കല്‍ എന്‍ട്രന്‍സ്: സാബിറയുടെ നേട്ടത്തിന് തിളക്കമേറെ

  എസ്.ബി.ടി 70-ാം വാര്‍ഷികം; സൈക്കിള്‍ പ്രയാണത്തിന് കാസര്‍കോട്ട് തുടക്കമായി

  മുസ്ലിം ഹൈസ്‌കൂളിന്റെ പുരോഗതിക്ക് കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കും -ഒ.എസ്.എ

  99 ബൂത്തുകളില്‍ വോട്ടെടുപ്പ് ഓണ്‍ലൈനില്‍ കണ്ടു; വെബ്കാസ്റ്റിംഗ് പൂര്‍ണ വിജയം

  ജിഷയെ കാന്‍വാസിലേക്ക് പകര്‍ത്തി കാസര്‍കോട്ട് കുരുന്ന് കലാകാരന്‍മാരുടെ പ്രതിഷേധം

  സാഹിത്യശില്‍പശാല സംഘടിപ്പിച്ചു

  പത്രിക നല്‍കിയവര്‍ ഇവര്‍

  സാമൂഹ്യ പ്രതിബദ്ധതയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തളങ്കര ദഖീറത്ത് സ്‌കൂളിന് പുരസ്‌കാരം

  കാസര്‍കോട് സാഹിത്യവേദി: റഹ്മാന്‍ തായലങ്ങാടി പ്രസി, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ ജന.സെക്ര, മുജീബ് ട്രഷ.

  കൈ ചിഹ്നത്തില്‍ മത്സരിക്കണമെന്ന് കെ.പി.സി.സി, സ്വതന്ത്രനാവാമെന്ന് വേണുഗോപാലന്‍ നമ്പ്യാര്‍; കാഞ്ഞങ്ങാട്ട് അനിശ്ചിതത്വം തുടരുന്നു




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News