updated on:2017-11-30 02:38 PM
രണ്ടിനത്തില്‍ ഒന്നാം സ്ഥാനം; മൂന്നിനങ്ങളില്‍ രണ്ടാം സ്ഥാനം; താരമായി ആവണി

www.utharadesam.com 2017-11-30 02:38 PM,
ചെമനാട്: രണ്ടിനങ്ങളില്‍ ഒന്നാം സ്ഥാനവും മൂന്നിനങ്ങളില്‍ രണ്ടാം സ്ഥാനവും നേടി ആവണി മിന്നുംതാരമായി. മോണോആക്ട്, ചമ്പുപ്രഭാഷണം എന്നിവയില്‍ ഒന്നാംസ്ഥാനവും ഓട്ടംതുള്ളല്‍, അക്ഷരശ്ലോകം, കവിതാപാരായണം എന്നിവയില്‍ എ ഗ്രേഡോടെ രണ്ടാംസ്ഥാനവും നേടിയാണ് ജി.എച്ച്.എസ്.എസ് ബല്ലയിലെ ആവണി പവിത്രന്‍ മിന്നിയത്. സംസ്ഥാനശാസ്ത്രമേളയില്‍ ചലിക്കുന്ന പാവ നിര്‍മിച്ച് ഒന്നാംസ്ഥാനം നേടിയിരുന്നു. കുട്ടികളുടെ പാര്‍ലമെന്റില്‍ പങ്കെടുത്ത ആവണിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചിരുന്നു. നാടകനടന്‍ പവിത്രന്‍ നീലേശ്വരം-ബീന ദമ്പതികളുടെ മകളാണ്.



Recent News
  അച്ഛന്‍ ഗുരു; ഓടക്കുഴലില്‍ രേവതിക്കിത് നാലാംജയം

  പ്രസംഗത്തില്‍ ഹനക്ക് ഇരട്ട വിജയം; കഥാരചനയില്‍ സഹോദരന് കന്നിജയം

  വട്ടപ്പാട്ട് മത്സരം വൈകിയത് 4 മണിക്കൂര്‍

  വട്ടപ്പാട്ടില്‍ ചെമനാടിനിത് 13-ാ മൂഴം

  മൈക്ക് പണിമുടക്കിയപ്പോള്‍ ഉച്ചത്തില്‍ പാടി ഷഫീഖ് നേടി

  ഒന്നിനൊന്ന് മെച്ചം യു.പി. നാടകം: ഒന്നാം സ്ഥാനം ഇത്തവണയും കാനത്തൂരിലെ കുട്ടികള്‍ക്ക്‌

  കലോത്സവ വിജയത്തില്‍ മനംനിറഞ്ഞ് ചെമനാട് ; കലാമേളക്ക് ഇന്ന് തിരശ്ശീല; ഹൊസ്ദുര്‍ഗ് കിരീടത്തിലേക്ക്

  ട്രോഫി കമ്മിറ്റിയും പ്ലാസ്റ്റിക് ഉപേക്ഷിച്ചു; മഹാഗണി മരത്തില്‍ ഒരുക്കിയ ശില്‍പങ്ങള്‍ ശ്രദ്ധേയമായി

  ഒപ്പനയില്‍ ആതിഥേയര്‍ക്ക് ഇരട്ട നേട്ടം; നീലാംബരി നിറഞ്ഞു കവിഞ്ഞു

  കോല്‍ക്കളിയില്‍ പതിവ് പോലെ ദുര്‍ഗാധിപത്യം

  ഇവര്‍ വിജയികള്‍

  അറബിക് കലോത്സവത്തില്‍ കാസര്‍കോടും ചെറുവത്തൂരും

  വിധി കര്‍ത്താവ് പരിശീലിപ്പിച്ച ടീമിന് ഒന്നാം സ്ഥാനമെന്ന്; ദഫ് മുട്ട് വിധിനിര്‍ണ്ണയത്തിനെതിരെ പരാതി

  അപ്പീലില്‍ എത്തി വര്‍ഷ മോഹിനിയാട്ടത്തില്‍ മോഹ വിജയം നേടി

  വിധിയെ അതിജീവിച്ച് അനുകരണ കലയില്‍ ഇത്തവണയും ജീവന്‍രാജ്