updated on:2018-03-21 06:19 PM
സ്‌കിന്നേര്‍സ് കാസര്‍കോട് സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും

www.utharadesam.com 2018-03-21 06:19 PM,
കാസര്‍കോട്: സ്‌കിന്നേര്‍സ് കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട്ട് വീണ്ടും സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കാന്‍ സ്‌കിന്നേര്‍സ് യോഗം തീരുമാനിച്ചു.
ദീര്‍ഘകാലം സ്‌കിന്നേര്‍സിന്റെ പ്രസിഡണ്ടായിരുന്ന എന്‍.എച്ച് അന്‍വറിന്റെ രണ്ടാം വിയോഗ വാര്‍ഷികത്തോടനുബന്ധിച്ച് കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍, ഒരു വട്ടം കൂടി എന്നീ സംഘടനകളുമായി ചേര്‍ന്ന് അനുസ്മരണ പരിപാടി സംഘടിപ്പിക്കും. മെയ് ആദ്യവാരത്തില്‍ സാംസ്‌കാരിക പരിപാടിയും സംഘടിപ്പിക്കും.
ഭാരവാഹികളെ തിരഞ്ഞെടുത്തു. എ.എ റഹ്മാന്‍ (പ്രസി.), എഞ്ചിനീയര്‍ എ.കെ മുണ്ടോള്‍ (വൈസ് പ്രസി.), ബപ്പിടി മുഹമ്മദ് കുഞ്ഞി (ജന.സെക്ര.), ടി.എ ഷാഫി (ജോ.സെക്ര,), പോള്‍സണ്‍ പി.ജെ (ട്രഷ.).
ഭാരവാഹികളെ കൂടാതെ ഷുക്കൂര്‍ കോളിക്കര, സി. നാരായണന്‍, എഞ്ചിനീയര്‍ അരുണ്‍, കെ.എസ്.എ ഫത്താഹ്, പി.എം കബീര്‍, സി.എച്ച് അബ്ദുല്ല കുഞ്ഞി, ദിനേശ് എന്നിവര്‍ സംബന്ധിച്ചു.



Recent News
  എന്‍.എ. അബ്ദുല്‍ ഖാദര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട്

  ആലിയ ഇന്റര്‍നാഷണല്‍ അക്കാദമി മിനി കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു

  ചന്ദ്രന്‍ മുട്ടത്തിന് ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്

  ഡോ. ഇസ്മയില്‍ ശിഹാബുദ്ദീന് അന്തര്‍ദേശീയ കോണ്‍ഫറന്‍സിലേക്ക് ക്ഷണം

  എല്‍.സുലൈഖ ഹജ്ജ് കമ്മിറ്റിയിലെ പ്രഥമവനിത

  ദേശീയ കാര്‍ റാലി-2018: മൂസ ഷരീഫ് കുതിപ്പ് തുടരുന്നു

  നിഷ്‌കളങ്ക സൗഹൃദത്തിന്റെ വീണ്ടെടുപ്പിനായി അവര്‍ ഒത്തുകൂടി; 'റെമിനൈസ് 18' പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നവ്യാനുഭവമായി

  സീനിയര്‍ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍: ശക്തിധരന്‍ പ്രസി., അഷ്‌റഫ് ജന.സെക്ര.

  സി.ബി.എസ്.ഇ പത്താംതരം: ജില്ലയിലെ ആദ്യ പത്ത് റാങ്കുകളില്‍ അഞ്ചും ചിന്മയ വിദ്യാര്‍ത്ഥികള്‍ക്ക്

  സാറാ സിറാജ് ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍

  ബഹുഭാഷാ സാംസ്‌കാരികോത്സവം: മന്ത്രിമാരും സാംസ്‌കാരിക നായകരും എത്തും

  സ്റ്റേഡിയം സ്‌ക്വയര്‍: തുല്യ പങ്കാളിത്തം സ്വീകാര്യം -നഗരസഭാ അധ്യക്ഷ

  സ്റ്റേഡിയം സ്‌ക്വയര്‍: ഏപ്രിലില്‍ ഉദ്ഘാടനം നടത്തും - ജില്ലാ കലക്ടര്‍

  തളങ്കരയുടെ ടൂറിസം സാധ്യതകള്‍ക്ക് ചിറക് മുളക്കുന്നു; വിദഗ്ധ സംഘം രൂപരേഖ സമര്‍പ്പിക്കും

  ഗൗരി നമ്മോടൊപ്പമുണ്ട്; നമ്മളും ഗൗരിയാണ് -നടന്‍ പ്രകാശ് രാജ്