updated on:2018-06-08 07:06 PM
സി.ബി.എസ്.ഇ പത്താംതരം: ജില്ലയിലെ ആദ്യ പത്ത് റാങ്കുകളില്‍ അഞ്ചും ചിന്മയ വിദ്യാര്‍ത്ഥികള്‍ക്ക്

www.utharadesam.com 2018-06-08 07:06 PM,
കാസര്‍കോട്: 2017-18 അധ്യയന വര്‍ഷത്തെ സി.ബി.എസ്.ഇ പത്താംതരം പരീക്ഷയില്‍ ജില്ലയിലെ ആദ്യത്തെ പത്ത് റാങ്കുകളില്‍ അഞ്ചുപേരും ചിന്മയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍. സിയ മാഹിന്‍ 492 മാര്‍ക്ക് നേടി ജില്ലയില്‍ ഒന്നാംസ്ഥാനവും 489 മാര്‍ക്ക് നേടി സി. അപൂര്‍വ കാമത്ത് നാലാം സ്ഥാനവും നേടി. 488 മാര്‍ക്ക് നേടി എം.പി ധന്യ അഞ്ചാം സ്ഥാനവും 487 മാര്‍ക്ക് നേടിയ നബ എ ഏഴാം സ്ഥാനവും 485 മാര്‍ക്ക് നേടി ഹര്‍ഷ രവീന്ദ്രന്‍ പത്താംസ്ഥാനവും കരസ്ഥമാക്കി. പരീക്ഷയില്‍ ചിന്മയ വിദ്യാലയ വിദ്യാര്‍ത്ഥികള്‍ നൂറുശതമാനം വിജയം കൈവരിച്ചിരുന്നു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ വിദ്യാലയ മാനേജ്‌മെന്റും അധ്യാപകരും രക്ഷിതാക്കളും അനുമോദിച്ചു.



Recent News
  എന്‍.എ. അബ്ദുല്‍ ഖാദര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട്

  ചന്ദ്രന്‍ മുട്ടത്തിന് ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്

  ഡോ. ഇസ്മയില്‍ ശിഹാബുദ്ദീന് അന്തര്‍ദേശീയ കോണ്‍ഫറന്‍സിലേക്ക് ക്ഷണം

  എല്‍.സുലൈഖ ഹജ്ജ് കമ്മിറ്റിയിലെ പ്രഥമവനിത

  ദേശീയ കാര്‍ റാലി-2018: മൂസ ഷരീഫ് കുതിപ്പ് തുടരുന്നു

  നിഷ്‌കളങ്ക സൗഹൃദത്തിന്റെ വീണ്ടെടുപ്പിനായി അവര്‍ ഒത്തുകൂടി; 'റെമിനൈസ് 18' പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നവ്യാനുഭവമായി

  സീനിയര്‍ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍: ശക്തിധരന്‍ പ്രസി., അഷ്‌റഫ് ജന.സെക്ര.

  സാറാ സിറാജ് ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍

  ബഹുഭാഷാ സാംസ്‌കാരികോത്സവം: മന്ത്രിമാരും സാംസ്‌കാരിക നായകരും എത്തും

  സ്റ്റേഡിയം സ്‌ക്വയര്‍: തുല്യ പങ്കാളിത്തം സ്വീകാര്യം -നഗരസഭാ അധ്യക്ഷ

  സ്റ്റേഡിയം സ്‌ക്വയര്‍: ഏപ്രിലില്‍ ഉദ്ഘാടനം നടത്തും - ജില്ലാ കലക്ടര്‍

  സ്‌കിന്നേര്‍സ് കാസര്‍കോട് സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും

  തളങ്കരയുടെ ടൂറിസം സാധ്യതകള്‍ക്ക് ചിറക് മുളക്കുന്നു; വിദഗ്ധ സംഘം രൂപരേഖ സമര്‍പ്പിക്കും

  ഗൗരി നമ്മോടൊപ്പമുണ്ട്; നമ്മളും ഗൗരിയാണ് -നടന്‍ പ്രകാശ് രാജ്