updated on:2018-10-08 06:46 PM
ആലിയ ഇന്റര്‍നാഷണല്‍ അക്കാദമി മിനി കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു

www.utharadesam.com 2018-10-08 06:46 PM,
പരവനടുക്കം: ആലിയ ഇന്റര്‍നാഷണല്‍ അക്കാദമി മിനി കോണ്‍ഫറന്‍സ് ഹാള്‍ സൗദി എംബസി സിറ്റിസണ്‍ ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് ഹെഡ് നുഹ്മാന്‍ ഖാന്‍ ഉദ്ഘാടനം ചെയ്തു.
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ ഉമര്‍ ഖാന്‍ മുഖ്യാതിഥി ആയിരുന്നു.
ആലിയ മാനേജിങ് കമ്മിറ്റി പ്രസിഡണ്ട് ഡോ. സി.പി. ഹബീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ആലിയ ഇന്റര്‍നാഷനല്‍ അക്കാദമി റെക്ടര്‍ കെ.വി. അബൂബക്കര്‍ ഉമരി, ഡീന്‍ കെ.എം. അബുല്‍ ഗൈസ് നദ്‌വി, ആലിയ മാനേജിങ് കമ്മിറ്റി ട്രഷറര്‍ അബ്ദുല്ല മീത്തല്‍ പ്രസംഗിച്ചു. ആലിയ മാനേജിങ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എഞ്ചിനീയര്‍ സി.എച്ച് മുഹമ്മദ് സ്വാഗതവും ആലിയ ഇന്റര്‍നാഷണല്‍ അക്കാദമി പ്രിന്‍സിപ്പാള്‍ ടി.കെ മുഹമ്മദലി നന്ദിയും പറഞ്ഞു.



Recent News
  എന്‍.എ. അബ്ദുല്‍ ഖാദര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട്

  ചന്ദ്രന്‍ മുട്ടത്തിന് ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്

  ഡോ. ഇസ്മയില്‍ ശിഹാബുദ്ദീന് അന്തര്‍ദേശീയ കോണ്‍ഫറന്‍സിലേക്ക് ക്ഷണം

  എല്‍.സുലൈഖ ഹജ്ജ് കമ്മിറ്റിയിലെ പ്രഥമവനിത

  ദേശീയ കാര്‍ റാലി-2018: മൂസ ഷരീഫ് കുതിപ്പ് തുടരുന്നു

  നിഷ്‌കളങ്ക സൗഹൃദത്തിന്റെ വീണ്ടെടുപ്പിനായി അവര്‍ ഒത്തുകൂടി; 'റെമിനൈസ് 18' പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നവ്യാനുഭവമായി

  സീനിയര്‍ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍: ശക്തിധരന്‍ പ്രസി., അഷ്‌റഫ് ജന.സെക്ര.

  സി.ബി.എസ്.ഇ പത്താംതരം: ജില്ലയിലെ ആദ്യ പത്ത് റാങ്കുകളില്‍ അഞ്ചും ചിന്മയ വിദ്യാര്‍ത്ഥികള്‍ക്ക്

  സാറാ സിറാജ് ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍

  ബഹുഭാഷാ സാംസ്‌കാരികോത്സവം: മന്ത്രിമാരും സാംസ്‌കാരിക നായകരും എത്തും

  സ്റ്റേഡിയം സ്‌ക്വയര്‍: തുല്യ പങ്കാളിത്തം സ്വീകാര്യം -നഗരസഭാ അധ്യക്ഷ

  സ്റ്റേഡിയം സ്‌ക്വയര്‍: ഏപ്രിലില്‍ ഉദ്ഘാടനം നടത്തും - ജില്ലാ കലക്ടര്‍

  സ്‌കിന്നേര്‍സ് കാസര്‍കോട് സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും

  തളങ്കരയുടെ ടൂറിസം സാധ്യതകള്‍ക്ക് ചിറക് മുളക്കുന്നു; വിദഗ്ധ സംഘം രൂപരേഖ സമര്‍പ്പിക്കും

  ഗൗരി നമ്മോടൊപ്പമുണ്ട്; നമ്മളും ഗൗരിയാണ് -നടന്‍ പ്രകാശ് രാജ്