updated on:2017-01-10 01:48 PM
മുസ്ലിം വേട്ട: ലീഗ് റാലി 24ന്

www.utharadesam.com 2017-01-10 01:48 PM,
കാസര്‍കോട്: ഭീകരവാദത്തിന്റെ പേരില്‍ മുസ്ലിം വേട്ട നടത്തുന്നതിനെതിരെ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി 24ന് കാസര്‍കോട്ട് നടത്തുന്ന റാലി വിജയിപ്പിക്കണമെന്ന് മുസ്ലിം കോര്‍ഡിനേഷന്‍ ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല അഭ്യര്‍ത്ഥിച്ചു. മുസ്ലിം സ്ഥാപനങ്ങളെയും പ്രഭാഷകരെയും ശല്യപ്പെടുത്തുന്ന വിവേചനപരവും നീതിനിഷേധപരവുമായ നീക്കങ്ങള്‍ അവസാനിപ്പിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് ചെര്‍ക്കളം അഭ്യര്‍ത്ഥിച്ചു.



Recent News
  ഉപ്പളയില്‍ മദ്യപാനികള്‍ അഴിഞ്ഞാടുന്നുവെന്ന് പരാതി

  'വര്‍ഗീയ ശക്തികളെ ഒറ്റപ്പെടുത്തണം'

  റിയാസ് മൗലവിയുടെ വീട് കുമ്പോല്‍ അലി തങ്ങള്‍ സന്ദര്‍ശിച്ചു

  മദ്രസാധ്യാപകന്റെ കൊലപാതകം: പ്രതികള്‍ക്ക് വേണ്ടി വക്കാലത്ത് എടുക്കരുത്-എന്‍.വൈ.എല്‍

  'മലയാള അധ്യാപികയെ പിരിച്ചുവിട്ട നടപടി നിയമവിരുദ്ധം'

  പൊവ്വല്‍ കോട്ട സംരക്ഷണത്തിനായി ജെ.സി.ഐ കാസര്‍കോടും എന്‍.എസ്.എസ് വളന്റിയര്‍മാരും കൈകോര്‍ത്തു

  വ്യായാമത്തിന് പ്രാധാന്യം നല്‍കി തളങ്കരയിലെ മോണിംഗ് ഫ്രണ്ട്‌സ്

  ദേശീയ കബഡി ടൂര്‍ണ്ണമെന്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  അഖില കേരള ഉബൈദ് സ്മാരക ഭാഷാ മത്സരം 30ന്

  ഡിജിറ്റല്‍ ബാങ്കിങ്ങ് ക്ലാസ്സും പാന്‍ കാര്‍ഡ് ക്യാമ്പും നടത്തി

  സി.എം അബ്ദുല്ല മൗലവിയുടെ മരണം; സമരത്തിന്റെ പ്രഥമ ഘട്ടം 30ന്

  ജഗദീഷിന്റെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലിയും നഷ്ടപരിഹാരവും നല്‍കണം

  'ഭെല്‍ ഇ.എം.എല്‍: സംസ്ഥാന സര്‍ക്കാര്‍ നിസ്സംഗത വെടിയണം'

  ഉറവ്-2017 സ്‌നേഹക്കൂട്ടായ്മ 31ന്‌

  ആയംകടവ് പാലം നിര്‍മ്മാണം സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കും -ചീഫ് എഞ്ചിനീയര്‍




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News