updated on:2017-01-10 01:49 PM
യു.ഡി.എഫ് നേതൃസംഗമം 16ന്

www.utharadesam.com 2017-01-10 01:49 PM,
കാസര്‍കോട്: യു.ഡി.എഫ് ജില്ലാ കമ്മിറ്റി അംഗങ്ങള്‍, മണ്ഡലം കമ്മിറ്റി അംഗങ്ങള്‍, പഞ്ചായത്ത്-മുനിസിപ്പല്‍ കമ്മിറ്റി ചെയര്‍മാന്‍, കണ്‍വീനര്‍മാര്‍, ത്രിതല പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ചെയര്‍മാന്മാര്‍ എന്നിവരുടെ നേതൃസംഗമം 16ന് രാവിലെ 9 മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഘടകപാര്‍ട്ടികളുടെ നേതാക്കള്‍ സംബന്ധിക്കും. ബന്ധപ്പെട്ട എല്ലാ അംഗങ്ങളും യോഗത്തില്‍ സംബന്ധിക്കണമെന്ന് ജില്ലാ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ലയും കണ്‍വീനര്‍ പി. ഗംഗാധരന്‍ നായരും അഭ്യര്‍ത്ഥിച്ചു.



Recent News
  ഉദുമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. അഴിമതിയെന്ന്; യു.ഡി.എഫ്. പ്രക്ഷോഭത്തിന്

  തരിശുവിമുക്തമായ നഗരസഭ; പദ്ധതി തുടങ്ങി

  എസ്.ടി.യു. തൊഴിലാളി വിഭാഗത്തിന്റെ പ്രതീക്ഷ -പി.ബി

  പൈക്ക-ചാത്തപ്പാടി ജുമാമസ്ജിദ് ഉദ്ഘാടനം 22ന്

  കല്ലടുക്ക-ചെര്‍ക്കള റോഡ് ഗതാഗത യോഗ്യമാക്കണം-സി.പി.എം

  പുതുവര്‍ഷത്തെ വരവേറ്റ് മൊഗ്രാല്‍ വീണ്ടും കാല്‍പന്തുകളിയുടെ ആരവത്തിലേക്ക്

  കോടതി ജീവനക്കാരുടെ പ്രമോഷന്‍ നിലനിര്‍ത്തണം -എന്‍.ജി.ഒ. അസോസിയേഷന്‍

  തെക്കില്‍-ആലട്ടി റോഡിന്റെ ശോചനീയാവസ്ഥ: 18ന് യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭം

  ഇശല്‍ക്കൂട്ടം ജില്ലാ കമ്മിറ്റി ഭാരവാഹികള്‍

  ഇന്‍ഡസ്ട്രിയല്‍ നാഷണല്‍ കബഡി ചാമ്പ്യന്‍ഷിപ്പ് ഗ്യാലറിക്ക് കാല്‍നാട്ടി

  'മൂലധനത്തിന്റെ 150-ാം വാര്‍ഷികം വിജയിപ്പിക്കും'

  ചെണ്ടത്തോടി പാലം അപകടാവസ്ഥയില്‍

  വാഹന പരിശോധനയുടെ പേരിലുള്ള പൊലീസ് പീഡനം അവസാനിപ്പിക്കണം -യൂത്ത് ലീഗ്

  ബംബ്രാണയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ബോര്‍ഡ് തകര്‍ത്ത് സി.പി.എം കൊടി നാട്ടിയതായി പരാതി

  'ജനറല്‍ ആസ്പത്രി സന്ദര്‍ശിക്കാന്‍ അല്‍പം സമയം കണ്ടെത്തുമോ'; ആരോഗ്യമന്ത്രിക്ക് എം.എല്‍.എ.യുടെ കത്ത്