updated on:2017-01-10 07:49 PM
എസ്.ജെ.എം റെയ്ഞ്ച് സമ്മേളനം 14ന്”

www.utharadesam.com 2017-01-10 07:49 PM,
കാസര്‍കോട്: 'ധാര്‍മികത നാടുനീങ്ങരുത്' എന്ന പ്രമേയത്തില്‍ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഈമാസം സംസ്ഥാനവ്യാപകമായി നടത്തുന്ന റെയ്ഞ്ച് സമ്മേളനത്തിന്റെ ജില്ലാതല ഉദ്ഘാടനം 14ന് കുമ്പള ശാന്തിപ്പള്ളത്ത് നടക്കും. സമസ്ത മുശാവറ അംഗം എം. അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് ഏറ്റവും നല്ല മദ്രസക്കുള്ള അവാര്‍ഡ്, മാതൃകാ മുഅല്ലമിനുള്ള അവാര്‍ഡ്, രോഗികളായ മുഅല്ലിമീങ്ങള്‍ക്കുള്ള സഹായം എന്നിവ വിതരണം ചെയ്യും.



Recent News
  ലിനിയുടെ ഓര്‍മയില്‍ ഉദുമക്കാര്‍ കൂട്ടായ്മ കാന്‍ഡില്‍ ലൈറ്റ് വിജില്‍ തീര്‍ത്തു

  പാദരക്ഷ മോഷണം പതിവാകുന്നു

  സ്‌നേഹ സന്ദേശം പകര്‍ന്ന് തെരുവത്ത് ഫൗണ്ടേഷന്റെ ഇഫ്താര്‍ വിരുന്ന്

  സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ അവസരമൊരുക്കുന്നു-യൂത്ത് ലീഗ്

  'വഴിയോര കച്ചവടക്കാരുടെ പുനരധിവാസം വേഗത്തിലാക്കണം'

  അമ്മങ്കോട് ജംഗ്ഷന്‍-തൈവളപ്പ് റോഡ് തുറന്നു കൊടുത്തു

  ടീം അമാസ്‌ക് സന്തോഷ് നഗര്‍ റമദാന്‍ റിലീഫ് നടത്തി

  ഉദുമയില്‍ കെ.എസ്.ടി.പി.റോഡ് നിര്‍മ്മാണം പാതിവഴിയില്‍; വികസന സമിതി വീണ്ടും പ്രക്ഷോഭത്തിലേക്ക്

  ദീര്‍ഘദൂര യാത്രക്കാര്‍ക്ക് സൗജന്യ നോമ്പുതുറ വിഭവങ്ങളൊരുക്കി തെരുവത്ത് ഹൈദ്രോസ് പള്ളി കമ്മിറ്റി

  ഉത്സവാന്തരീക്ഷത്തില്‍ പാണ്ടിക്കണ്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് നാടിന് തുറന്നു കൊടുത്തു

  കാഞ്ഞങ്ങാട്ട് നഗരത്തില്‍ നടപ്പാക്കുന്ന ഫ്‌ളൈ ഓവറിനെ ചൊല്ലി വിവാദം

  പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു

  ആസ്‌ക് ആലംപാടിയുടെ പ്രവര്‍ത്തനം പ്രശംസനീയം-എം.എല്‍.എ

  വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ നടത്തിപ്പിന് നല്‍കുന്നു

  സംസ്ഥാന സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക്; ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട്ട്