updated on:2017-01-10 02:53 PM
എസ്.പി.സി. ക്യാമ്പ് സമാപിച്ചു

www.utharadesam.com 2017-01-10 02:53 PM,
ചെമ്മനാട്: ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മൂന്ന് ദിവസങ്ങളിലായി നടന്നു വന്നിരുന്ന എസ്.പി.സി ക്യാമ്പിന് സമാപനമായി. സമാപന സമ്മേളനം ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശാസിയ സി.എം ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പി.ടി.എ വൈസ് പ്രസിഡണ്ട് മന്‍സൂര്‍ കുരിക്കള്‍ അധ്യക്ഷത വഹിച്ചു. ജമാഅത്ത് സെക്രട്ടറി സാജു സി.എച്ച്, സ്‌കൂള്‍ കണ്‍വീനര്‍ അബ്ദുല്ല പി.എം, സ്റ്റാഫ് സെക്രട്ടറി വിജയന്‍ കെ, മുഹമ്മദ് യാസിര്‍ സി.എല്‍ സംസാരിച്ചു. എ.സി.പി.ഒ സാവിത്രി.വി സ്വാഗതവും ഡി.ഐ സജിത്ത് നന്ദിയും പറഞ്ഞു.
കാഡറ്റുകള്‍ക്കായി നടത്തിയ കായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള മെഡലുകള്‍ പഞ്ചായത്ത് മെമ്പര്‍ ശാസിയ സി.എം നിര്‍വഹിച്ചു. കാഡറ്റുകള്‍ക്ക് ഹസന്‍ കെ.ടി ക്ലാസ്സെടുത്തു.



Recent News
  ഗൃഹനാഥന്‍ കുഴഞ്ഞുവീണുമരിച്ചു

  മലയോര റോഡുകളുടെ ശോചനീയാവസ്ഥ: ശയനപ്രദക്ഷിണവുമായി അധ്യാപകന്‍; തിങ്കളാഴ്ച സമരസമിതി സെക്രട്ടേറിയറ്റിന് മുന്നില്‍ കരച്ചില്‍ സമരം നടത്തും

  നാലാം തവണയും മികച്ച നടിയായി സഹന

  പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ദക്ഷിണേന്ത്യന്‍ പഠനക്യാമ്പ് തുടങ്ങി

  എന്‍.ജി.ഒ.യൂണിയന്‍ ജില്ലാ സമ്മേളനം തുടങ്ങി

  പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങണം- എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ

  'നിക്ഷേപിച്ച പണം തിരികെ ലഭിക്കാന്‍ നടപടി വേണം'

  ജില്ലാ എ ഡിവിഷന്‍ ക്രിക്കറ്റ് ലീഗ്; ചെര്‍ക്കളയ്ക്ക് ജയം

  ബാലകലോത്സവം നടത്തി

  ബേക്കല്‍ കൈറ്റ് ഫെസ്റ്റ് ഏപ്രിലില്‍

  മുസ്‌ലിം ലീഗ് സ്ഥാപക ദിനം; കാസര്‍കോട് വിവിധ പരിപാടികള്‍ നടത്തും

  ജില്ലാ ലൈബ്രറിയില്‍ സി. രാഘവന്‍ അനുസ്മരണം 27ന്

  കാസര്‍കോട്ടെ അക്രമങ്ങളില്‍ കെ.സുരേന്ദ്രന്റെ പങ്ക് അന്വേഷിക്കണം -യൂത്ത് ലീഗ്

  റോഡിന്റെ ശോചനീയാവസ്ഥ: കോണ്‍ഗ്രസ് പി.ഡബ്ല്യു.ഡി ഓഫീസ് ഉപരോധിച്ചു

  ഇലവന്‍ സ്റ്റാര്‍ അഡൂര്‍ ജേതാക്കള്‍




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News