updated on:2017-01-10 01:55 PM
ഭരണി മഹോത്സവം മാര്‍ച്ചില്‍

www.utharadesam.com 2017-01-10 01:55 PM,
കുമ്പഡാജെ: പൊടിപ്പള്ളം ശ്രീ ചീരുമ്പാ ഭഗവതി ക്ഷേത്രത്തില്‍ മാര്‍ച്ച് 2 മുതല്‍ 7 വരെ നടക്കാനിരിക്കുന്ന ഭരണി മഹോത്സവത്തിന്റെ ക്ഷണക്കത്തിന്റെ വിതരണോദ്ഘാടനം ജനുവരി 15ന് രാവിലെ 10 മണിക്ക് ക്ഷേത്രത്തില്‍ നടക്കും.
ബി. വസന്ത പൈ ബദിയടുക്ക ക്ഷണക്കത്ത് ഉദ്ഘാടനം ചെയ്യും. ക്ഷേത്ര സ്ഥാനികര്‍, ഭരണി മഹോത്സവ ആഘോഷ കമ്മിറ്റി, ഭരണ സമിതി, മഹിളാ കമ്മിറ്റി, പ്രാദേശിക കമ്മിറ്റി ഭാരവാഹികള്‍, ഭക്തജനങ്ങള്‍ പങ്കെടുക്കും.



Recent News
  ഉപ്പളയില്‍ മദ്യപാനികള്‍ അഴിഞ്ഞാടുന്നുവെന്ന് പരാതി

  'വര്‍ഗീയ ശക്തികളെ ഒറ്റപ്പെടുത്തണം'

  റിയാസ് മൗലവിയുടെ വീട് കുമ്പോല്‍ അലി തങ്ങള്‍ സന്ദര്‍ശിച്ചു

  മദ്രസാധ്യാപകന്റെ കൊലപാതകം: പ്രതികള്‍ക്ക് വേണ്ടി വക്കാലത്ത് എടുക്കരുത്-എന്‍.വൈ.എല്‍

  'മലയാള അധ്യാപികയെ പിരിച്ചുവിട്ട നടപടി നിയമവിരുദ്ധം'

  പൊവ്വല്‍ കോട്ട സംരക്ഷണത്തിനായി ജെ.സി.ഐ കാസര്‍കോടും എന്‍.എസ്.എസ് വളന്റിയര്‍മാരും കൈകോര്‍ത്തു

  വ്യായാമത്തിന് പ്രാധാന്യം നല്‍കി തളങ്കരയിലെ മോണിംഗ് ഫ്രണ്ട്‌സ്

  ദേശീയ കബഡി ടൂര്‍ണ്ണമെന്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  അഖില കേരള ഉബൈദ് സ്മാരക ഭാഷാ മത്സരം 30ന്

  ഡിജിറ്റല്‍ ബാങ്കിങ്ങ് ക്ലാസ്സും പാന്‍ കാര്‍ഡ് ക്യാമ്പും നടത്തി

  സി.എം അബ്ദുല്ല മൗലവിയുടെ മരണം; സമരത്തിന്റെ പ്രഥമ ഘട്ടം 30ന്

  ജഗദീഷിന്റെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലിയും നഷ്ടപരിഹാരവും നല്‍കണം

  'ഭെല്‍ ഇ.എം.എല്‍: സംസ്ഥാന സര്‍ക്കാര്‍ നിസ്സംഗത വെടിയണം'

  ഉറവ്-2017 സ്‌നേഹക്കൂട്ടായ്മ 31ന്‌

  ആയംകടവ് പാലം നിര്‍മ്മാണം സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കും -ചീഫ് എഞ്ചിനീയര്‍




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News