updated on:2017-01-10 01:58 PM
ജില്ലാ ക്രിക്കറ്റ് സി ഡിവിഷന്‍: നെല്ലിക്കുന്നിനും എരിയാലിനും ജയം

www.utharadesam.com 2017-01-10 01:58 PM,
കാസര്‍കോട്: ജില്ലാക്രിക്കറ്റ് ലീഗ് സി ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗുരുദത്തയുടെ തകര്‍പ്പന്‍ ബാറ്റിങ്ങില്‍ നെല്ലിക്കുന്ന് സ്‌പോര്‍ട്ടിങ്ങ് ലക്കി സ്റ്റാര്‍ കീഴൂരിനെ 8 വിക്കറ്റിന് പരാജയപ്പെടുത്തി.
ലക്കിസ്റ്റാര്‍ നിശ്ചിത 17 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ നെല്ലിക്കുന്ന് സ്‌പോര്‍ട്ടിങ്ങ് 10.4 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ലക്കിസ്റ്റാറിന് വേണ്ടി സാജു 44 റണ്‍സ് നേടിയപ്പോള്‍ നെല്ലിക്കുന്ന് സ്‌പോര്‍ട്ടിങ്ങിന് ഗുരുദത്ത പുറത്താകാതെ 52 റണ്‍സ് നേടി ടീമിനു വിജയം സമ്മാനിച്ചു. നെല്ലിക്കുന്ന് സ്‌പോര്‍ട്ടിങ്ങിന്റെ നിസാര്‍ 2 വിക്കറ്റു നേടി. മറ്റൊരു മത്സരത്തില്‍ ഇ.വൈ.സി.സി എരിയാല്‍ ഫ്രണ്ട്‌സ് അടുക്കത്ത്ബയലിനെ 6 വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റുചെയ്ത ഫ്രണ്ട്‌സ് 20.5 ഓവറില്‍ 124 റണ്‍സെടുക്കുമ്പോള്‍ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇ.വൈ.സി.സി എരിയാല്‍ 21.3 ഓവറില്‍ 4 വിക്കറ്റു നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഫ്രണ്ട്‌സിനുവേണ്ടി ശരത്ത് 25 റണ്‍സും മുനീര്‍ 22 റണ്‍സും നേടി. ഇ.വൈ.സി.സിക്ക് വേണ്ടി മുബീന്‍ 3 വിക്കറ്റും നബീല്‍ 2 വിക്കറ്റും അഹ്‌റാസ് 2 വിക്കറ്റും നേടി. ഇ.വൈ.സി.സിയുടെ ആബിദ് പുറത്താകാതെ 33 റണ്‍സും നജീബുദ്ദീന്‍ 30 റണ്‍സും നബീല്‍ 22 റണ്‍സും നേടി.



Recent News
  ബ്രോഷര്‍, കലണ്ടര്‍ പ്രകാശനം

  കെ.എം.സി.സിയുടെ ജീവകാരുണ്യ പ്രവര്‍ത്തനം സ്തുത്യര്‍ഹം -മുനവ്വറലി തങ്ങള്‍

  'ഹര്‍ത്താലില്‍ പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കണം'

  കോട്ടച്ചേരി റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ ഓവുചാല്‍ നിര്‍മ്മാണം പാതിവഴിയില്‍

  ഇമാം ശാഫി പഠന സെമിനാര്‍ ഏപ്രില്‍ ഒന്നിന്‌

  കന്യപ്പാടിയില്‍ റഹ്മ-17 ഏപ്രിലില്‍

  ട്രാഫിക് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട ഡ്രൈവര്‍മാര്‍ക്ക് പൊലീസിന്റെ ബോധവല്‍ക്കരണ ക്ലാസ്സ്

  ഭക്ഷ്യധാന്യ കമ്മി പരിഹരിക്കാന്‍ വ്യാപാരികള്‍ രംഗത്തുവരണം - ഇ.ചന്ദ്രശേഖരന്‍

  എ.ടി.എമ്മുകള്‍ ഉദ്ഘാടനം ചെയ്തു

  നിയമസഭയെ പോലും മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നു- എം.ടി.രമേശ്

  പൊലീസ് സംഘത്തെ അഭിനന്ദിച്ചു

  അന്വേഷണ സംഘത്തെ എസ്.വൈ.എസ് അഭിനന്ദിച്ചു

  വര്‍ഗീയ സംഘര്‍ഷമുണ്ടാക്കി കലാപം സൃഷ്ടിക്കാന്‍ ആസൂത്രിത നീക്കം -സി.പി.എം

  കൊലക്ക് പ്രേരണ നല്‍കിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം -സംയുക്ത ജമാഅത്ത്

  റിയാസ് മൗലവി വധം: ഗൂഢാലോചന പുറത്ത് കൊണ്ടുവരണം -എസ്.ഡി.പി.ഐ




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News