updated on:2017-01-10 03:09 PM
ഡേസ് പ്രീമിയര്‍ ലീഗ്: ബ്രോ കിംഗ്‌സ് ജേതാക്കള്‍

www.utharadesam.com 2017-01-10 03:09 PM,
ശ്രീബാഗില്‍: ഡേസ് തായല്‍ ക്ലബ്ബിന്റെ 3-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രീമിയര്‍ ലീഗ് സീസണ്‍ 2ല്‍ ബ്രോ കിംഗ്‌സ് ടീം ജേതാക്കളായി.
ടീം സണ്‍ ഫ്‌ളവര്‍ വാരിയേഴ്‌സ് റണ്ണര്‍ അപ്പ് ആയി. എട്ടു ടീമുകള്‍ അണിനിരന്ന ടുര്‍ണ്ണമെന്റില്‍ മാന്‍ ഓഫ് ദി സീരിസ്, ബെസ്റ്റ് ബാറ്റ്‌സ്മാന്‍ പട്ടം ബ്രോ കിംഗ്‌സിന്റ സാദാത്ത് കരസ്ഥമാക്കി.
മത്സരം എം.വി.അനില്‍കുമാര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എസ്.കെ.അര്‍ഷാദ് അധ്യക്ഷത വഹിച്ചു. ഖമറുദ്ദീന്‍ സണ്‍ഫ്‌ളവര്‍, ഇ.പി.അബ്ദുല്ല ഹാജി, ബി.എം അബുബക്കര്‍, എസ്.പി ഫൈസല്‍, ഇര്‍ഷാദ്, ഖലീല്‍, ആസീഫ് വമ്പന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വിജയികള്‍ക്ക് എസ്.എം നാസര്‍, എം.എ.അബ്ദുല്‍ റസാഖ് ഹാജി ട്രോഫി വിതരണം നടത്തി.



Recent News
  മധൂര്‍ക്ഷേത്ര മഹാരുദ്രയാഗ, ലക്ഷാര്‍ച്ചനക്ക് തുടക്കമായി; ഭക്തജനത്തിരക്കേറി

  ഗുരു സേവാ സംഘം വാര്‍ഷികം ആഘോഷിച്ചു

  ഹിന്ദി ഫെസ്റ്റ് ആഘോഷിച്ചു

  'ഹയര്‍സെക്കണ്ടറി അധ്യാപക തസ്തിക സൃഷ്ടിച്ച് നിയമനാംഗീകാരം നല്‍കണം'

  അവധികള്‍ ബാക്കി തന്നെ; സി.എ.മൊയ്തു സര്‍വ്വീസില്‍ നിന്ന് വിരമിച്ചു

  'ആത്മീയ ചൂഷണങ്ങളെ കരുതിയിരിക്കണം'

  പനത്തടി മാവുങ്കാല്‍ കോട്ടക്കുന്ന് ആദിവാസി കോളനി നിവാസികള്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി

  ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോണസും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കണം-എ. അബ്ദുല്‍റഹ്മാന്‍

  നവകേരളത്തിനായി സാക്ഷരതാപ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം -മന്ത്രി

  ജനറല്‍ ആസ്പത്രിയില്‍ വീണ്ടും ലിഫ്റ്റ് പണിമുടക്കി; അത്യാവശ്യ മരുന്നുകളില്ല

  മണാലിയില്‍ മരിച്ച വിദ്യാര്‍ത്ഥിയുടെ മൃതദേഹംഇന്നെത്തിക്കും

  ബന്തടുക്ക വില്ലേജില്‍ മാസങ്ങളായി ഓഫീസര്‍ ഇല്ല; യുവമോര്‍ച്ച സമരത്തിലേക്ക്

  കുണ്ടംകുഴി സഹൃദയ വായനശാല ഒ.എന്‍.വി. അനുസ്മരണം നടത്തി

  പശുവിനെ പോലും ഡി.വൈ.എഫ്.ഐ. ഭയക്കുന്നു -പി.ആര്‍ സുനില്‍

  മതേതരത്വവും ജനാധിപത്യവും ശക്തിപ്പെടുത്തണം-ഇ.പി.ആര്‍. വേശാല




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News