updated on:2017-01-11 11:37 AM
വായനയിലേക്ക് പുതുതലമുറയെ ആകര്‍ഷിക്കാന്‍ കഴിയണം -ജഅ്ഫര്‍ തങ്ങള്‍

www.utharadesam.com 2017-01-11 11:37 AM,
മൊഗ്രാല്‍ പുത്തൂര്‍: പുതുതലമുറയെ പുസ്തക വായനയിലേക്ക് ആകര്‍ഷിക്കാന്‍ വായനശാലകള്‍ക്ക് കഴിയണമെന്ന് കുമ്പോല്‍ ജഅ്ഫര്‍ സാദിഖ് തങ്ങള്‍ പറഞ്ഞു. അന്തരിച്ച മുന്‍ എം.പി. ഹമീദലി ഷംനാട് വായിക്കാന്‍ മാത്രം തീവണ്ടിയില്‍ യാത്ര ചെയ്തിരുന്നു എന്നത് വായനയുടെ പ്രാധാന്യം തെളിയിക്കുന്നതാണെന്നും തങ്ങള്‍ പറഞ്ഞു.
കുന്നില്‍ സി.എച്ച് സ്മാരക വായനശാല പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍. മുഖ്യ രക്ഷാധികാരി ബി.എം.ബാവ ഹാജി ഉപഹാരം നല്‍കി. മാഹിന്‍ കുന്നില്‍, കെ.ബി.അഷ്‌റഫ്, അബ്ദുല്ലക്കുഞ്ഞി, അബൂബക്കര്‍, ബി.ഐ.സിദ്ധീഖ്, സമീര്‍, അംസു മേനത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.



Recent News
  മധൂര്‍ക്ഷേത്ര മഹാരുദ്രയാഗ, ലക്ഷാര്‍ച്ചനക്ക് തുടക്കമായി; ഭക്തജനത്തിരക്കേറി

  ഗുരു സേവാ സംഘം വാര്‍ഷികം ആഘോഷിച്ചു

  ഹിന്ദി ഫെസ്റ്റ് ആഘോഷിച്ചു

  'ഹയര്‍സെക്കണ്ടറി അധ്യാപക തസ്തിക സൃഷ്ടിച്ച് നിയമനാംഗീകാരം നല്‍കണം'

  അവധികള്‍ ബാക്കി തന്നെ; സി.എ.മൊയ്തു സര്‍വ്വീസില്‍ നിന്ന് വിരമിച്ചു

  'ആത്മീയ ചൂഷണങ്ങളെ കരുതിയിരിക്കണം'

  പനത്തടി മാവുങ്കാല്‍ കോട്ടക്കുന്ന് ആദിവാസി കോളനി നിവാസികള്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി

  ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോണസും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കണം-എ. അബ്ദുല്‍റഹ്മാന്‍

  നവകേരളത്തിനായി സാക്ഷരതാപ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം -മന്ത്രി

  ജനറല്‍ ആസ്പത്രിയില്‍ വീണ്ടും ലിഫ്റ്റ് പണിമുടക്കി; അത്യാവശ്യ മരുന്നുകളില്ല

  മണാലിയില്‍ മരിച്ച വിദ്യാര്‍ത്ഥിയുടെ മൃതദേഹംഇന്നെത്തിക്കും

  ബന്തടുക്ക വില്ലേജില്‍ മാസങ്ങളായി ഓഫീസര്‍ ഇല്ല; യുവമോര്‍ച്ച സമരത്തിലേക്ക്

  കുണ്ടംകുഴി സഹൃദയ വായനശാല ഒ.എന്‍.വി. അനുസ്മരണം നടത്തി

  പശുവിനെ പോലും ഡി.വൈ.എഫ്.ഐ. ഭയക്കുന്നു -പി.ആര്‍ സുനില്‍

  മതേതരത്വവും ജനാധിപത്യവും ശക്തിപ്പെടുത്തണം-ഇ.പി.ആര്‍. വേശാല




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News