updated on:2017-01-11 10:41 AM
ഖത്തര്‍ -കാസര്‍കോട് ജമാഅത്തും ക്യൂട്ടീക്കും യാത്രയയപ്പ് നല്‍കി

www.utharadesam.com 2017-01-11 10:41 AM,
ദോഹ: ഖത്തര്‍ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന ഖത്തര്‍- കാസര്‍കോട് മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡണ്ടും ക്യൂട്ടീക്ക് ഡയറക്ടറുമായ സത്താര്‍ ബങ്കരക്കുന്നിന് കാസര്‍കോട് മുസ്ലിം ജമാഅത്തും ക്യൂട്ടീക്കും സംയുക്തമായി യാത്രയയപ്പ് നല്‍കി.
ദോഹ മഹ്മൂറ 'എല്‍' വില്ലയില്‍ നടന്ന ചടങ്ങില്‍ ജമാത്തിന് വേണ്ടി പ്രസിഡണ്ട് യൂസഫ് ഹൈദറും ക്യൂട്ടീക്കിന് വേണ്ടി ക്യൂട്ടീക്ക് ചെയര്‍മാന്‍ എം.പി ഷാഫി ഹാജിയും സത്താര്‍ ബങ്കരക്കുന്നിന് ഉപഹാരം നല്‍കി.
എം.പി ഷാഫി ഹാജി അധ്യക്ഷത വഹിച്ചു.
ക്യൂട്ടീക്ക് മാനേജിങ് ഡയറക്ടര്‍ എം. ലുഖ്മാനുല്‍ ഹകീം സ്വാഗതം പറഞ്ഞു.
മന്‍സൂര്‍ മുഹമ്മദ്, ഹാരിസ് പി.എസ്, ഇഖ്ബാല്‍ ആനബാഗില്‍, പി.എ മഹമൂദ്, മൊയ്തീന്‍ ആദൂര്‍, റഫീഖ് കുന്നില്‍, ഷാനിഫ് പൈക്ക, ഹമീദ് എം.പി, ശംസുദ്ധീന്‍ ടി.എം, ബഷീര്‍ ചെര്‍ക്കള, അലി ചേരൂര്‍, ബഷീര്‍ സ്രാങ്ക്, ഹാരിസ് എരിയാല്‍, ഫൈസല്‍ ഫില്ലി സംസാരിച്ചു. സത്താര്‍ ബങ്കരക്കുന്ന് മറുപടി പ്രസംഗം നടത്തി. അബ്ദുല്ല ത്രീ സ്റ്റാര്‍ നന്ദി പറഞ്ഞു.



Recent News
  മുളിയാര്‍ സുബ്രഹ്മണ്യക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം 28ന്

  അഭിജിത് ദേശീയ ക്രിക്കറ്റ് അക്കാദമി ക്യാമ്പിലേക്ക്

  കുഞ്ഞു മനസ്സുകള്‍ക്ക് കുട്ടി സമ്മാനവുമായി സി.വൈ.സി.സി. സ്‌കൂള്‍ കിറ്റ് വിതരണ പദ്ധതി കാസര്‍കോട്ട്

  നാവില്‍ കൊതിയൂറും വിഭവങ്ങളുമായി ചക്ക മഹോത്സവം തുടങ്ങി

  ആസ്ട്രല്‍വാച്ചസ് കമ്പനി സ്ഥലം സംരക്ഷിക്കണം -സി.ഐ.ടി.യു.

  മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

  ബോധവല്‍ക്കരണവും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു

  എം.എസ്.എഫ് തിരിച്ചറിവ് ക്യാമ്പ് നടത്തി

  സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷവും സമ്പൂര്‍ണ്ണ വൈദ്യുതി പ്രഖ്യാപനവും നടത്തി

  ജവാസിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ സ്‌കൂള്‍ ബാഗ് വിതരണവും റമദാന്‍ പഠന ക്ലാസും സംഘടിപ്പിച്ചു

  എസ്.എന്‍.ഡി.പി. കലോത്സവം സമാപിച്ചു

  തുറമുഖങ്ങളിലെ മണല്‍ വാരല്‍ പുന:സ്ഥാപിക്കണം -സി.ഐ.ടി.യു

  എ.എസ് ഷംസുദ്ദീനെ ആദരിച്ചു

  തളങ്കര ഫുട്‌ബോള്‍: കാണികളെ ആവേശം കൊള്ളിച്ച് ഫാസ്‌ക് കുണിയ ഫൈനലില്‍

  മണല്‍വാരല്‍ തൊഴിലാളികള്‍ പോര്‍ട്ട് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്നു




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News