updated on:2017-01-11 10:52 AM
ഡി.സി.സി പ്രസിഡണ്ടിന് സ്വീകരണം നല്‍കി

www.utharadesam.com 2017-01-11 10:52 AM,
ബദിയഡുക്ക: ഡി.സി.സി പ്രസിഡണ്ടായി ചുമതലയേറ്റ ഹക്കീം കുന്നിലിന് കുമ്പഡാജെ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി സ്വീകരണം നല്‍കി.
ആനന്ദ കെ. മൗവ്വാറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ ജെയിംസ്, അഡ്വ.എ. ഗോവിന്ദന്‍ നായര്‍, ഡി.സി.സി അംഗം ശ്യാം ഭട്ട്, കോണ്‍ഗ്രസ്സ് നേതാക്കളായ എലിസബത്ത് ക്രാസ്ത, കരുണാകരന്‍ നമ്പ്യാര്‍, പ്രസാദ് ഭണ്ഡാരി, അബ്ദുള്ള കുഞ്ഞി ഗോസാഡ, കേശവ ബെള്ളിഗെ, ചന്ദ്രശേഖര കുറുപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു.



Recent News
  രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തണം; ബ്ലോക്ക് കോണ്‍ഗ്രസ് ധര്‍ണ്ണ 30ന്

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം സമൂഹത്തിന്റെ നാഡീസ്പന്ദനം അറിഞ്ഞ് -എ. അബ്ദുറഹ്മാന്‍

  മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ്: ബി.ജെ.പി നേതാവിന്റെ പണത്തിന്റെ ഉറവിടം അന്വേഷിക്കണം -യൂത്ത് ലീഗ്

  'വ്രതശുദ്ധിയിലൂടെ ആര്‍ജ്ജിച്ച നന്മകള്‍ ജീവിത വഴിയില്‍ വെളിച്ചമേകും'

  കോച്ച് ഫാക്ടറി കടത്തിക്കൊണ്ട് പോകാനുള്ള നീക്കം പുനഃപരിശോധിക്കണം -പി. കരുണാകരന്‍ എം.പി

  റാങ്ക് ജേതാവിന് സ്വീകരണവും പെരുന്നാള്‍ സൗഹൃദ സംഗമവും നടത്തി

  ഡോ.വിപിന്‍ ചന്ദ്രന്‍ പ്രസി., ജയന്‍ നീലേശ്വരം സെക്ര.

  വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പുസ്തക വിതരണവുമായി തളങ്കര ദഖീറത്തുല്‍ ഉഖ്‌റ സംഘം

  കാഞ്ഞങ്ങാട് മത്സ്യ മാര്‍ക്കറ്റിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിച്ചു

  'കാസര്‍കോടിനെ കലാപ ഭൂമിയാക്കിമാറ്റാനുളള ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കണം'

  ശ്രീരാജിന് കേരള നടനം പുരസ്‌കാരം

  'സര്‍ക്കാര്‍ മദ്യനയം പിന്‍വലിക്കണം'

  പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു

  പ്രതിഷേധ ധര്‍ണ നടത്തി

  ഗ്രീന്‍ ഹൗസ് ബൈത്തുറഹ്മ താക്കോല്‍ദാനം ജുലായ് രണ്ടിന്




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News