updated on:2017-01-11 06:52 PM
'പെന്‍ഷന്‍: അപാകത പരിഹരിക്കണം'

www.utharadesam.com 2017-01-11 06:52 PM,
ഉളിയത്തടുക്ക: പെന്‍ഷന്‍ പുന:പരിശോധനയുടെ പേരില്‍ വിവിധ തരം പെന്‍ഷന്‍ ലഭിച്ചിരുന്നവരുടെ രേഖകള്‍ കൈകാര്യം ചെയ്യുന്നതില്‍ മധൂര്‍ പഞ്ചായത്തില്‍ അധികാരികളുടെ കെടുകാര്യസ്ഥതയും അനാസ്ഥയും മൂലം കിടപ്പിലായ രോഗികളുടേതടക്കമുള്ള പെന്‍ഷന്‍ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. എത്രയും പെട്ടെന്ന് അപാകത പരിഹരിച്ച് അര്‍ഹരായ എല്ലാവര്‍ക്കും പെന്‍ഷന്‍ ലഭ്യമാക്കാന്‍ തയ്യാറാകണമെന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് ഹാരിസ് ചൂരി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ ഹാജി പട്‌ല, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, യു. ബഷീര്‍, യു. സഹദ് ഹാജി, മജീദ് പട് ല, മമ്മു ഫുജൈറ, ഹബീബ് ചെട്ടുംകുഴി സംബന്ധിച്ചു.



Recent News
  ലോകകപ്പ് ഫുട്‌ബോള്‍: ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശനമൊരുക്കി ഇ.വൈ.സി.സി

  മൈലാഞ്ചിയിടല്‍ മത്സരം നടത്തി

  'അന്തേ്യാദയ എക്‌സ്പ്രസ്സിന് കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കണം'

  പെരുന്നാള്‍ നിസ്‌കാര സമയം

  മലബാര്‍ ദേവസ്വംബോര്‍ഡ് സംഘം മല്ലികാര്‍ജ്ജുന ക്ഷേത്രം സന്ദര്‍ശിച്ചു

  മുനിസിപ്പല്‍ ജീവനക്കാര്‍ ഇനി മഷിപ്പേന ഉപയോഗിക്കും

  സമസ്ത എംപ്ലോയീസ് ജില്ലാ കമ്മിറ്റി; മുഹമ്മദ് കുട്ടി പ്രസി. സിറാജ് സെക്ര.

  ഹിഫഌ കുട്ടികളുടെ ഖതം ദുആയും കൂട്ടുപ്രാര്‍ത്ഥനയും നടത്തി

  27-ാം രാവിനെ ഉണര്‍ത്തി വിശ്വാസികള്‍; ചായസല്‍ക്കാരവും പായസവും ഒരുക്കി സംഘടനകള്‍

  പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ നോട്ട് പുസ്തകങ്ങള്‍ നല്‍കി

  കരിയര്‍ ഗൈഡന്‍സ് സെമിനാറും ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ പരിശീലനവും നടത്തി

  റമദാന്‍ വിശുദ്ധിയില്‍ എം.എസ്.എഫിന്റെ സൗഹൃദ സംഗമവും ഇഫ്താറും

  സമസ്ത പൊതു പരീക്ഷ; മികച്ച വിജയവുമായി മൊഗ്രാല്‍ നൂറുല്‍ ഹുദ മദ്രസ

  കിടപ്പു രോഗികള്‍ക്ക് സാന്ത്വനവുമായി വായനശാലാ പ്രവര്‍ത്തകര്‍

  ബഡ്‌സ് സ്‌കൂളിലെ കുട്ടികള്‍ക്ക് സാന്ത്വനവുമായി ഈ വര്‍ഷവും അവരെത്തി