updated on:2017-01-11 06:55 PM
'മല്ലത്ത് എ.ടി.എം.കൗണ്ടര്‍ അനുവദിക്കണം'

www.utharadesam.com 2017-01-11 06:55 PM,
മുളിയാര്‍: മല്ലം കേന്ദ്രമായി എ.ടി.എം.കൗണ്ടര്‍ അനുവദിക്കണമെന്ന് മുസ്ലിം ലീഗ് മല്ലം വാര്‍ഡ് പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. മല്ലം ക്ഷേത്രത്തിലേക്ക് നിത്യേന എത്തുന്ന ആയിരങ്ങളായ ഭക്തജനങ്ങള്‍ക്കും തദ്ദേശ വാസികള്‍ക്കും ഇത് പ്രയോജനകരമാകുമെന്ന് യോഗം വിലയിരുത്തി.
പ്രസിഡണ്ട് ഹനീഫ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹമീദ് സുലൈമാന്‍ സ്വാഗതം പറഞ്ഞു. മുളിയാര്‍ പഞ്ചായത്ത് മുസ്ലിംലീഗ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഷെരീഫ് കൊടവഞ്ചിക്ക് മല്ലംവാര്‍ഡ് പ്രസിഡണ്ട് ഹനീഫ മാസ്റ്റര്‍ കൊടവഞ്ചി ഷാളണിയിച്ചു. മന്‍സൂര്‍ മല്ലത്ത്, അബ്ബാസ് കൊളച്ചപ്പ്, ഷെരീഫ് മല്ലത്ത്, മുനീര്‍ തൈവളപ്പ്, എം.കെ. ഷാഫി, മുഹമ്മദ് കുഞ്ഞി ചാല്‍ക്കര, കുഞ്ഞി മല്ലം, മുഹമ്മദ് കുഞ്ഞി സുലൈമാന്‍, ഷെഫീല്‍ മല്ലത്ത്, ഗഫൂര്‍, ബഷീര്‍ ചെറക്കല്‍, മൊയ്തുപാറ പ്രസംഗിച്ചു.



Recent News
  ലോകകപ്പ് ഫുട്‌ബോള്‍: ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശനമൊരുക്കി ഇ.വൈ.സി.സി

  മൈലാഞ്ചിയിടല്‍ മത്സരം നടത്തി

  'അന്തേ്യാദയ എക്‌സ്പ്രസ്സിന് കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കണം'

  പെരുന്നാള്‍ നിസ്‌കാര സമയം

  മലബാര്‍ ദേവസ്വംബോര്‍ഡ് സംഘം മല്ലികാര്‍ജ്ജുന ക്ഷേത്രം സന്ദര്‍ശിച്ചു

  മുനിസിപ്പല്‍ ജീവനക്കാര്‍ ഇനി മഷിപ്പേന ഉപയോഗിക്കും

  സമസ്ത എംപ്ലോയീസ് ജില്ലാ കമ്മിറ്റി; മുഹമ്മദ് കുട്ടി പ്രസി. സിറാജ് സെക്ര.

  ഹിഫഌ കുട്ടികളുടെ ഖതം ദുആയും കൂട്ടുപ്രാര്‍ത്ഥനയും നടത്തി

  27-ാം രാവിനെ ഉണര്‍ത്തി വിശ്വാസികള്‍; ചായസല്‍ക്കാരവും പായസവും ഒരുക്കി സംഘടനകള്‍

  പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ നോട്ട് പുസ്തകങ്ങള്‍ നല്‍കി

  കരിയര്‍ ഗൈഡന്‍സ് സെമിനാറും ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ പരിശീലനവും നടത്തി

  റമദാന്‍ വിശുദ്ധിയില്‍ എം.എസ്.എഫിന്റെ സൗഹൃദ സംഗമവും ഇഫ്താറും

  സമസ്ത പൊതു പരീക്ഷ; മികച്ച വിജയവുമായി മൊഗ്രാല്‍ നൂറുല്‍ ഹുദ മദ്രസ

  കിടപ്പു രോഗികള്‍ക്ക് സാന്ത്വനവുമായി വായനശാലാ പ്രവര്‍ത്തകര്‍

  ബഡ്‌സ് സ്‌കൂളിലെ കുട്ടികള്‍ക്ക് സാന്ത്വനവുമായി ഈ വര്‍ഷവും അവരെത്തി