updated on:2017-01-11 06:57 PM
പൊതുയോഗം സംഘടിപ്പിച്ചു

www.utharadesam.com 2017-01-11 06:57 PM,
കുമ്പള: ഇസ്‌ലാം തീവ്രതക്കും ജീര്‍ണ്ണതക്കും ഇടം നല്‍കാത്തത് സന്തുലിത പ്രത്യയശാസ്ത്രമാണെന്ന് ജമാ അത്തെ ഇസ്‌ലാമി കുമ്പളയില്‍ സംഘടിപ്പിച്ച പൊതുയോഗം അഭിപ്രായപ്പെട്ടു. ജില്ലാ സമ്മേളന പ്രചരണത്തിന്റെ ഭാഗമായാണ് കുമ്പളയില്‍ പൊതു യോഗം നടത്തിയത്. ഖത്തീബ് ശിഹാബുദ്ദീന്‍ ഇബ്‌നു ഹംസ മുഖ്യ പ്രഭാഷണം നടത്തി. എം.എച്ച്. റഫീക്ക്, അഷ്‌റഫ് ബായാര്‍ സംസാരിച്ചു. കെ.കെ. ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. ബി.എം. അബ്ദുല്ല ഖിറാ അത്ത് നടത്തി. അബ്ദുല്ലത്തീഫ് നന്ദിയും പറഞ്ഞു.



Recent News
  അനധികൃത ചെങ്കല്‍ ക്വാറികള്‍ക്കെതിരെ പരിശോധന കര്‍ശനമാക്കി; കല്ല് വെട്ട് യന്ത്രങ്ങളും വാഹനങ്ങളും പിടിച്ചു

  എം.സി. അബ്ദുല്‍ ഖാദര്‍ ഹാജി അനുസ്മരണം കുഞ്ഞിമ്മൂസ ഉദ്ഘാടനം ചെയ്യും

  ശ്രീ മല്ലികാര്‍ജ്ജുന ക്ഷേത്രത്തിന്റെ പാദുകന്യാസം 26ന്

  പൈക്കം മണവാട്ടി ഉറൂസിന് തുടക്കമായി

  'സബ് ട്രഷറി ഓഫീസ് മാര്‍ച്ച് 1ന്'

  ഇന്റര്‍സിറ്റി എക്‌സ്പ്രസിന് നീലേശ്വരത്ത് സ്റ്റോപ്പ്

  യു.ഡി.എഫ്.രാപ്പകല്‍ സമരം അഞ്ചിടങ്ങളില്‍

  'കെ.എസ്.ടി.പി തീരദേശ റോഡില്‍ സുരക്ഷ ഉറപ്പുവരുത്തണം'

  'സീതാംഗോളിയിലെ വിദേശ മദ്യഷാപ്പ് അടച്ചുപൂട്ടണം'

  മധൂര്‍ അറന്തോട് ക്ഷേത്ര വാര്‍ഷിക മഹോത്സവം 27 മുതല്‍

  ഇടത് ഭരണത്തില്‍ പാവങ്ങളെ തല്ലിക്കൊല്ലുന്നു -ഹരീഷ്‌കുമാര്‍

  ഗവ. കോളേജില്‍ ശാസ്ത്രയാന്‍ പ്രദര്‍ശനം

  കുത്തേറ്റ് മരിച്ച അക്ഷതയുടെ കുടുംബത്തിന് സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്

  പൈപ്പ്‌ലൈനിലെ ചോര്‍ച്ച; ജല അതോറിറ്റി മേധാവിക്ക് പരാതി നല്‍കി

  ശുഹൈബ് വധം സമാനതകളില്ലാത്ത ക്രൂരത-അബ്ദുല്ല കുട്ടി