updated on:2017-01-11 12:58 PM
മുഹിമ്മാത്ത് സ്‌നേഹ സംഗമം സമാപിച്ചു

www.utharadesam.com 2017-01-11 12:58 PM,
പുത്തിഗെ: മുഹിമ്മാത്ത് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച സ്‌നേഹ സംഗമം സമാപിച്ചു. മുഹിമ്മാത്ത് സെക്രട്ടറി ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. പുത്തിഗെ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ബി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ബദിയടുക്ക എസ്.ഐ ദാമോദരന്‍ സ്‌നേഹ സന്ദേശവും സുലൈമാന്‍ കരിവെള്ളൂര്‍ സ്‌നേഹ പ്രഭാഷണവും നടത്തി. മൂസ സഖാഫി കളത്തൂര്‍ പദ്ധതികള്‍ അവതരിപ്പിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജു, എഞ്ചിനീയര്‍ പോള്‍സണ്‍, നാരായണന്‍ നമ്പ്യാര്‍, ആശിഖ്, ബഷീര്‍ കൊട്ടൂടല്‍, ഇബ്രാഹിം സിദ്ദീഖി, അനസ് ബെദ്രമ്പള്ള, ശെല്‍വരാജ് വിദ്യാനഗര്‍, സുമിത് കുമാര്‍, ബൈജു പ്രസംഗിച്ചു. ഇബ്രാഹീം സഖാഫി അര്‍ളടുക്ക സ്വാഗതവും അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.



Recent News
  സഹവര്‍ത്തിത്വത്തിലൂന്നിയ ജീവിതത്തിലൂടെ മാത്രമെ ഫാസിസ്റ്റ് പ്രതിരോധം സാധ്യമാവൂ-മുനവ്വറലി ശിഹാബ് തങ്ങള്‍

  ചെര്‍ക്കള-കല്ലടുക്ക റോഡ് അങ്ങനെ തന്നെ; സ്വകാര്യ ബസ് സര്‍വ്വീസ് നിര്‍ത്തിവെച്ച് സമരത്തിന്

  എന്‍.ആര്‍.ഇ. ഓണം ഓഫറുകള്‍ക്ക് തുടക്കമായി

  'സമാധാനം സാധ്യമാണ്' സ്‌നേഹ സംഗമമൊരുക്കി ജെ.സി.ഐ.

  പഠിച്ച സ്‌കൂളിന് സ്വാതന്ത്ര്യദിന സമ്മാനമായി വിദ്യാര്‍ത്ഥിയുടെ വക സ്മാര്‍ട്ട് ക്ലാസ് റൂം

  മുന്നാട് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ വിഷ രഹിത പച്ചക്കറികളൊരുക്കും

  കെ.എം.സി.സിയുടെ ഏഴാമത് ബൈത്തുറഹ്മ സമര്‍പ്പിച്ചു

  'മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം' ആസ്‌ക് ആലംപാടി ശുചിത്വദീപം തെളിയിച്ചു

  എജുസെല്ലിന്റെ ഇടപെടല്‍ ശ്ലാഘനീയം -രമേശ് ചെന്നിത്തല

  'പൊലീസിന്റെ പക്ഷപാത നയം തിരുത്തണം'

  സ്‌നേഹ സന്ദേശവുമായി മുനവ്വറലി തങ്ങളുടെ സൗഹൃദയാത്ര

  വിപുലമായ പരിപാടികളോടെ നാടെങ്ങും സ്വാതന്ത്ര്യ ദിനാഘോഷം

  മൂന്നു മാസം മുമ്പ് റീടാര്‍ ചെയ്ത റോഡ് മഴയില്‍ തകര്‍ന്നു

  ബേഡഡുക്കയിലും കുറ്റിക്കോലിലും കര്‍ഷക ദിനം ആചരിക്കും

  'ന്യൂനപക്ഷങ്ങളുടെ ആശങ്കകള്‍ അകറ്റണം'




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News